ജീവിതത്തിൽ ഐശ്വര്യം വന്നുനിറയാൻ കറുത്ത ചരട് ഇങ്ങനെ അണിയൂ..

ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ ചുറ്റുപാടും ഒട്ടനവധി ആളുകൾ ചരട് ജപിച്ച് കെട്ടാറുണ്ട്. വിശ്വാസത്തിന്റെ പേരിലാണ് ചരട് ജപിച്ച് കെട്ടാറുള്ളത്. ആദ്യകാലങ്ങളിൽ വിശ്വാസത്തിന്റെ പേരിലാണ് ചരട് അണിയാറുള്ളത് എങ്കിൽ ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും ഭംഗിക്കും വേണ്ടിയാണ്ചരട് കെട്ടുന്നത്. അത്തരത്തിൽ കയ്യിൽ കാലിൽ അരയിൽ എന്നിങ്ങനെ പല ഭാഗങ്ങളിലായി നാം ചരട് ജപിച്ച കെട്ടാറുണ്ട്.

   

ഇത്തരത്തിൽ ചിലർ അമ്പലത്തിൽ പോയി പൂജിച്ച് ചരട് കെട്ടുകയും മറ്റു ചില ജോത്സ്യന്മാരുടെ അടുത്ത് ചെന്ന് ജപിച്ച് കെട്ടുകയും ചെയ്യുന്നു. ഇത്തരത്തിൽ ഒട്ടുമിക്ക ആളുകളും കൂടുതലായി ജപിച്ച് കെട്ടുന്ന ചരട് എന്ന് പറയുന്നത് കറുത്ത ചരടാണ്. ഭംഗിക്ക് വേണ്ടിയിട്ടായാലും പൂജിച്ചതായാലും കറുത്ത നിറത്തിലുള്ള ചരടാണ് ഒട്ടുമിക്ക ആളുകളും ശരീരത്തിൽ അണിയാറുള്ളത്.

ഇത്തരത്തിൽ കറുത്ത ചരട് അണിയുന്നത് ചിലരുടെ ജീവിതത്തിൽ വളരെ വലിയ നേട്ടങ്ങൾ ആണ് ഉണ്ടാക്കി കൊടുക്കുന്നത്. എന്നാൽ അതുപോലെ തന്നെ കറുത്ത ചരട് അണിയുന്നത് ചിലർക്ക് വളരെയധികം ദോഷകരവും ആകുന്നു. അത്തരത്തിൽ കറുത്ത ചരട് ദോഷകരമായി ഭവിക്കുന്ന ചില നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.

ഇവർ നല്ലതിനുവേണ്ടി അണിയുന്ന കറുത്ത ചരട് ഇവർക്ക് തന്നെ പിന്നീട് വിനയായി തീരുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. ഏകദേശം ആറോളം നക്ഷത്രക്കാർക്ക് ഇത്തരത്തിൽ കറുത്ത ചരട് അണിയുന്നത് വഴി ദോഷകരമായിട്ടുള്ള ഫലങ്ങൾ ജീവിതത്തിലേക്ക് കടന്നു വരുന്നത്. അതിനാൽ തന്നെ ഈ നക്ഷത്രക്കാർ ഒരിക്കൽ പോലും ഇത്തരത്തിൽ കറുത്ത ചരട് ജപിച്ചു കെട്ടുകയോ ഭംഗിക്കുവേണ്ടി കെട്ടുകയോ ചെയ്യരുത്. ഇത് ദോഷങ്ങൾ മാത്രമേ ഇവരിൽ സൃഷ്ടിക്കുകയുള്ളൂ. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.