സങ്കടഹര ചതുർത്തി ദിനത്തിൽ ഇങ്ങനെ പ്രാർത്ഥിക്കൂ നിങ്ങളുടെ ഏത് ആഗ്രഹവും സാധിക്കും

കുംഭമാസത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിവസത്തിലേക്ക് ആണ് നമ്മൾ കടന്നു ചെല്ലാൻ പോകുന്നത് പറയുന്നത് സങ്കടഹര ചതുർത്തി ദിവസത്തെക്കുറിച്ചാണ്. മാർച്ച് 11 ശനിയാഴ്ച വരാൻ പോകുന്ന ശനിയാഴ്ചയാണ് സങ്കടഹര ചതുർത്തി എന്ന് പറയുന്നത്. എന്താണ് സങ്കടഹര ചതുർത്തി നമ്മളുടെ സകല സങ്കടങ്ങളെയും ഹരിക്കുന്ന പേര് ഉപേക്ഷിക്കുന്ന പോലെ പേര് പറയുന്ന പോലെ തന്നെ സങ്കട ഹര സങ്കടങ്ങളെ ദുഃഖങ്ങളെ ഇല്ലാതാക്കുന്ന ചതുർത്തി ദിവസം.

   

ആ ദിവസത്തിന്റെ പ്രത്യേകത എന്താണെന്ന് കുറച്ചുകൂടി വ്യക്തമായിട്ട് പറഞ്ഞാൽ പണ്ട് പഞ്ചപാണ്ഡവന്മാർ അവരുടെ ദുരിതങ്ങളും കഷ്ടപ്പാടും നിറഞ്ഞ ഒരു കാലത്ത് അവർ ഒരുപാട് കഷ്ടതകളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന തൊടുന്നതെല്ലാം പ്രശ്നങ്ങളിൽ ചെന്ന് കലാശിക്കുന്ന ഒരു രീതിയിലും ജീവിക്കാൻ പറ്റാത്ത ഒരുകാലത്ത് അവർ വളരെയധികം ദുഃഖിതനായി കഷ്ടപ്പെടുകയും ചെയ്യുന്ന കാലത്ത് അവരുടെ കഷ്ടതകളൊക്കെ തീർക്കാൻ വേണ്ടി ഭഗവാൻ.

ശ്രീകൃഷ്ണൻ അവർക്ക് ഉപദേശിച്ച വ്രതമാണ് സങ്കടഹര ചതുർത്തി വ്രതം എന്ന് പറയുന്നത്. അതും കുംഭ മാസത്തിലെ കൃഷ്ണപക്ഷത്തിലെ സങ്കടഹര ചതുർത്തി എന്ന് പറയുന്നത്. അതാണ് ഈ ഒരു ചതുർത്തിയുടെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത്. കുമ്പമാസമാണ് ആ കൃഷ്ണഭക്ഷണത്തിലെ ചതുർത്തിയാണ് വരാൻ പോകുന്നത് സംഘടകര ചതുർത്തിയാണ്.

നമ്മളുടെ മുന്നിലുള്ളത് പഞ്ചപാണ്ടവർക്ക് എങ്ങനെയാണോ അവരുടെ ദുരിതങ്ങളെല്ലാം ഒഴിഞ്ഞു അവർക്ക് സൗഭാഗ്യങ്ങൾ വന്നത് അവരുടെ കഷ്ടതകൾ എല്ലാം നീങ്ങി അവർ സൗഭാഗ്യ കടുത്തത് അതേപോലെതന്നെ നമ്മൾ ഓരോരുത്തർക്കും നമ്മളുടെ സങ്കടങ്ങളും ദുഃഖങ്ങളും ഇല്ലാതാക്കാൻ ഗണപതി ഭഗവാന്റെ ആശിർവാദം നേടിയെടുക്കാനുള്ള ഒന്നാണ് ഈ പറയുന്ന സങ്കടഹര അതിർത്തി എന്ന് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *