ഹൃദയസ്തംഭനം ഹൃദയാഘാതം എന്നീ മലയാള പദങ്ങൾ ഭാഷയിൽ നിവിവേചനം ഇല്ലാതെ ഉപയോഗിക്കുന്നുണ്ട് എന്നാൽ വൈദ്യശാസ്ത്ര നിർവചനത്തിൽ ഇവ രണ്ടും വ്യത്യസ്തങ്ങളായ രോഗങ്ങളാണ്. ഹൃദയസ്തംഭനം അഥവാ മയോ കാർഡിയൽ ഇൻഫ്രാക്ഷൻ ഉണ്ടാകുന്നത് ഹൃദയത്തിലേക്കുള്ള രക്തം എത്തിക്കുന്ന എന്തെങ്കിലുമൊന്നു തടസ്സപ്പെടുമ്പോഴാണ് ഇത് സംഭവിക്കുമ്പോൾ ആര്‍ട്ടറിയിൽ നിന്നും രക്തം ലഭിക്കുന്ന ഹൃദയത്തിന്റെ ഭാഗം തകരാറിൽ ആകുന്നു. മനുഷ്യർ എക്കാലത്തും.
അവനവന്റെ ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരാണ് എന്നാൽ ചിലപ്പോൾ അറിഞ്ഞുകൊണ്ട് തന്നെ രോഗങ്ങൾ വരുത്തി വയ്ക്കാൻ മടിയില്ലാത്ത വരും പുകവലി മദ്യപാനം ചില അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ വ്യായാമക്കുറവ് തുടങ്ങിയവ രോഗങ്ങൾ ക്ഷണിച്ചുവരുത്തും എന്ന് അറിയാമെങ്കിലും അതിനു പിറകെ പറയുന്നത് ചിലരുടെയെങ്കിലും ഒരു പൊതുസ്വഭാവം ആയി മാറിയിട്ടുണ്ട്. ഈ ദുശീലങ്ങളുടെ അനന്തരഫലം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരുന്നത് പാവം നമ്മുടെ ഹൃദയം തന്നെയാണ്.
ലോകത്തെ മരണങ്ങളിൽ ഏറിയ പങ്കും കാൻസറും എയ്ഡ്സും ഹൃദയരോഗവും മൂലം ആണ് സംഭവിക്കുന്നത്. അതിൽ തന്നെ ഈ ഹൃദരോഗ കാരണത്താൽ മരണപ്പെടെ എണ്ണം ഏറുകയാണ് ലോക വൃദ്ധരോഗ ദിനത്തോടനുബന്ധിച്ച് ഹൃദ്രോഗത്തെ കുറിച്ചും പ്രതിരോധത്തെ കുറിച്ചും ഒക്കെ സംസാരിക്കുകയാണ് ഈ ഡോക്ടർ. ജീവിതത്തിലെ ചെറിയ ചെറിയ അശ്രദ്ധകൾ വലിയ വിഭവങ്ങൾ വിളിച്ചുവരുത്തുന്നതും അതുപോലെ ജീവിതത്തിൽ ചെയ്യാവുന്ന ചെറിയ നല്ല നല്ല.
പ്രവർത്തികൾ ശീലമാക്കി മാറ്റുമ്പോൾ അത് ഭാവിയിൽ വരാനിരിക്കുന്ന പല ആപത്തുകളെയും ഇല്ലാതാക്കുകയും സുഖകരവും സന്തോഷവും നിറഞ്ഞതുമായ ജീവിതത്തിന് അത്യാവിശ്യം വേണ്ടെന്ന് ഒന്നാണ് ആരോഗ്യം ശരിയായ ഭക്ഷണശീലം വ്യായാമം മാനസികമായ സന്തോഷം ഇതൊക്കെ ആരോഗ്യവുമായി വളരെയേറെ ബന്ധപ്പെട്ട് കിടക്കുന്നു ഒരു പ്രായം എത്തിയാൽ ആരോഗ്യ കായങ്ങൾക്ക് ഏറ്റവും ശ്രദ്ധ പുലർത്തേണ്ടതുണ്ട് പ്രത്യേകിച്ച് പ്രായമാകുംതോറും ഹൃദ്രോഗങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.