മൈഗ്രേൻ പോലെ അപകടകരമായ തലവേദനകളെ എങ്ങനെ ഒഴിവാക്കാം

സർവ്വസാധാരണമാണ് രോഗമാണ് തലവേദന യഥാർത്ഥ കാരണം കണ്ടെത്താനും ബുദ്ധിമുട്ടാണോ ശ്രദ്ധിക്കുക ചിലപ്പോൾ തലവേദന വേറെ ഗുരുതരമായ രോഗങ്ങളുടെ ലക്ഷണമാകാം. നല്ലൊരു വിഭാഗം പേരും രോഗാരണം അറിയാൻ കഴിയാതെ പലവിധ ചികിത്സകളിൽ ആശ്വാസം കണ്ടെത്തുന്നു വിട്ടുമാറാത്ത തലവേദന മൂലം ജീവിതഗതി മാറ്റേണ്ടി വരുന്നവരും നമുക്കിടയിലുണ്ട്. ഒരിക്കലെങ്കിലും തലവേദന അനുഭവിക്കാത്തവർ നമുക്കിടയിൽ വിരളമായിരിക്കും ചിലർക്ക് അടിക്കടി തലവേദന ഉണ്ടാകുന്നു.

ഇത് സാധാരണ തലവേദനയാണോ അതോ മൈഗ്രൈൻ മൂലമുള്ള തലവേദന ആണോ എന്തെങ്കിലും ചെറിയ പ്രവർത്തികൾ ഏർപ്പെടുമ്പോൾ പോലും പതിവായി തലവേദനയുടെ ലക്ഷണങ്ങൾ അനുഭവിക്കേണ്ടി വരുന്ന നിരവധി ആളുകൾ നമുക്കിടയിലുണ്ട് പല കാരണങ്ങൾ കൊണ്ടും ചില ആളുകൾ അടിക്കടി തലവേദന ഉണ്ടാകുന്നു തലവേദന വന്നാൽ ഉറപ്പായും അത് നിങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും ഒരു ചെറിയ കാര്യം പോലും ചെയ്യാൻ വിടാതെ ദിവസം.

മുഴുവൻഅത് നിങ്ങളെ അലട്ടിക്കൊണ്ടിരിക്കും.പലവിധത്തിലുള്ള തലവേദനകളും നമ്മുടെ വേട്ടയാടാറുണ്ട് അവയുടെ കാരണങ്ങളും പലതാണ് തലവേദനയിൽ ഏറ്റവും കഠിനമേറിയ ഒന്നാണ് മൈഗ്രൈൻ അഥവാ ചെന്നിക്കുത്ത് സ്ത്രീകൾക്കും പുരുഷന്മാർക്കും മൈഗ്രൈൻ വരാറുണ്ടെങ്കിലും കൂടുതലും സ്ത്രീകളിലാണ് ഇത് കണ്ടുവരുന്നത് ചില മാർഗങ്ങൾ സ്വീകരിച്ചാൽ മൈഗ്രേനെ ഒരു പരിധിവരെ നിയന്ത്രിക്കുവാൻ സാധിക്കും ഇന്നിവിടെ മൈഗ്രൈൻ കാരണങ്ങളും.

അത് എങ്ങനെ പ്രതിരോധിക്കാം എന്നും ഡോക്ടർ വിശദീകരിക്കുന്നു. മൈഗ്രേൻ പിടിപെടാൻ കൃത്യമായ കാരണങ്ങൾ ഇല്ല ശരീരത്തിന് അകത്തോ പുറത്തോ ഉള്ളതായ ഒരു സമ്മർദ്ദത്തോട് തലച്ചോർ പ്രതികരിക്കുമ്പോഴാണ് വാസ്തവത്തിൽ മൈഗ്രേൻ ഉണ്ടാകുന്നത്. പാരമ്പര്യ ഘടകങ്ങളുമായി വളരെ ബന്ധപ്പെട്ട അസുഖം ആയിട്ടാണ് ഇത് കാണാതെ അച്ഛനും അമ്മയ്ക്കും മൈഗ്രേൻ ഉണ്ടെങ്കിൽ കുട്ടികൾക്കും വരാം കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *