റെഡ് വൈൻ കുടിക്കുന്നതിലൂടെ നമ്മുടെ ആരോഗ്യത്തിന് സംഭവിക്കുന്നത്..

ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഓർമ്മശക്തി മെച്ചപ്പെടുത്താനും തലച്ചോറിന്റെ ആരോഗ്യത്തിനും എല്ലാം ഉള്ള ഒരു ഒറ്റമൂലി ഉണ്ട് അത് എന്താണെന്നോ റെഡ് വൈൻ ദിവസവും ഓരോ ഗ്ലാസ് റെഡ് വൈൻ കുടിച്ചാൽ മതി എന്ന് നിരവധി പഠനങ്ങൾ പറയുന്നു. വൈൻ മിതമായ അളവിൽ കഴിക്കുന്നതിന് നിരവധി ഗുണഫലങ്ങൾ ഉണ്ട്. പതിവായി ഭക്ഷണത്തിനോടൊപ്പം മിതമായ അളവിൽ അതായത് ഒന്നോ രണ്ടോ ക്ലാസ് വൈൻ കുടിക്കുന്നത് ഹൃദ്യോഗസാധ്യത 30%.

കുറയ്ക്കും എന്നാൽ രണ്ട് ക്ലാസ്സിൽ അധികമായാൽ ഹൃദ്യോഗ സാരിത കൂടും എന്നും പ്രത്യേകം ഓർമ്മിക്കുക, മദ്യപാനം അർബുദ കാരണമാകുമ്പോൾ റെഡ് വൈനിന്റെ ഉപയോഗം വിവിധയിനം അർബുദസാധ്യത കുറയ്ക്കുന്നു.അന്നനാളം റോസ്റ്റേറ്റ് ശ്വാസകോശ അർബുദങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത കുറയ്ക്കാൻ റെഡ് വാനിനെ കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഭവൽ ക്യാൻസർ 20% വും ലിംഫോമ 20 മുതൽ 40% വരെയും കുറയ്ക്കാൻ.

റെഡ് വൈൻ കഴിയും.വായനിൽ ധാരാളം ഫീനിയോക് സംയുക്തങ്ങൾ ഉണ്ട് അത് അർബുദകോശങ്ങളുടെ വളർച്ചയെ തടയുന്നു.ആൽക്കഹോളിന്റെ അമിതോപയോഗം തലച്ചോറിലെ കോശങ്ങളുടെ നാശത്തിന് കാരണമാകും.എന്നാൽ റെഡ് വൈൻ കുടിക്കുന്നത് മൂലം ഭൗതിക പ്രവർത്തനങ്ങൾ മെച്ചപ്പെടും. ചിന്തിക്കാനും മനസ്സിലാക്കാനും ഓർത്തെടുക്കാനും എല്ലാം ഉള്ള കഴിവുകൾ നഷ്ടപ്പെടാതെ തടയാൻ റെഡ് വായന ആകുമെന്ന് പഠനങ്ങൾ പറയുന്നു.

റെഡ് വൈനിൽ അടങ്ങിയിരിക്കുന്ന റെഡ്‌റോസോൾ എന്ന സംയുക്തമാണ് ഈ ഗുണങ്ങൾക്ക് പിന്നിൽ. മിതമായ അളവിൽ കുടിക്കുന്നത് മറവിരോഗം മേധാക്ഷയം ഇവയ്ക്കുള്ള സാധ്യതയും കുറയ്ക്കുന്നു. പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും വളരെയധികം പരിഹാരം കാണുന്നതിന് ഇത് വളരെയധികം ഉത്തമമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *