നെഞ്ചിൽ വേദനകൾ ഉണ്ടാകുന്നത് ഇപ്പോഴും ഇത്തരം രോഗങ്ങളുടെ ലക്ഷണമാണ്.

നെഞ്ചുവേദന എന്നു പറയുമ്പോൾ ആദ്യം അറ്റാക്കിനെ പറ്റിയാണ് നാം ചിന്തിക്കുക അല്ലെങ്കിൽ ഗ്യാസ് അസിഡിറ്റി പ്രശ്നങ്ങൾ എന്നിവ ചിലപ്പോൾ നെഞ്ചിന്റെ ഒരുഭാഗത്ത് മാത്രം വേദന ഉണ്ടാകാറുണ്ട് ഇതിനെക്കുറിച്ച് നമുക്ക് കൂടുതലായി മനസ്സിലാക്കാം. വാരിലുകൾക്കുണ്ടാകുന്ന അക്ഷരങ്ങളും ഒടിവുമെല്ലാം ഈ ഭാഗത്ത് വേദനയുണ്ടാക്കുന്നതിനുള്ള ഒരു കാരണമാണ്. ഈ ഭാഗത്തെ കരുണായിൽ ഉണ്ടാകുന്ന ട്രെയിനും മുറിവും എല്ലാം ചിലപ്പോൾ നെഞ്ചുവേദന ഉണ്ടാക്കാം. ഈ ഭാഗത്തെ നാഡികൾ അല്പം അകന്നാൽ വേദന ഉണ്ടാകാൻസാധ്യതയുണ്ട്.

നെഞ്ചിന്റെ ഇടതുഭാഗത്ത് വേദന ലെൻസ് കാൻസർ ലക്ഷണം കൂടിയാണ് ആസ്പറ്റോസുമായി അടുത്ത് ഇടപഴകുമ്പോൾ ഉണ്ടാകുന്ന മെസോത്തലിയോമ ഈ ഭാഗത്ത് വേദന ഉണ്ടാക്കാൻ കഴിയും. ലെൻസ് ടിഷ്യൂവിലേക്കുള്ള രക്തപ്രവാഹം കുറയുന്നതും സിംഗിൾസ് പോലുള്ള വൈറൽ ഇൻഫെക്ഷൻ എല്ലാം ഈ ഭാഗത്തെ വേദനയ്ക്ക് കാരണമാകാറുണ്ട് മസിലുകൾക്ക് ഉണ്ടാകുന്ന ട്രെയിൻ ചിലപ്പോൾ ഈ ഭാഗത്തെ വേദനയ്ക്ക് കാരണമാകാറുണ്ട്.

ഇത് ഭാരമുയർത്തിയത് കാരണമോ തുടർച്ചയായി ചുമയ്ക്കുന്നത് കാരണമായ എല്ലാം ഉണ്ടാകാം. ശ്വാസകോശക്ഷയം ന്യൂമോണിയ പോലുള്ള രോഗങ്ങളുടെ ലക്ഷണം കൂടിയാണ് നെഞ്ചിന്റെ ഒരു വശത്ത് മാത്രം ഉണ്ടാകുന്ന വേദന ബ്രോങ്കൈറ്റി ചിലപ്പോൾ ഇത് കാരണമാകും. ആസിഡ് ഫ്ലക്സ് രഞ്ജിത്തെ ഒരു ഭാഗത്തുണ്ടാകുന്ന വേദനക്കുള്ള ഒരു പ്രധാന കാരണമാണ്.

ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വളരെയധികം പ്രശ്നങ്ങളുണ്ടാകുന്നതിനെ കാരണമാകുന്നുണ്ട് അതുകൊണ്ടുതന്നെ ഇത്തരം ആരോഗ്യപ്രശ്നങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യത്തിന് ഉണ്ടാകുന്ന ചെറിയ ലക്ഷണങ്ങൾ പോലും പലപ്പോഴും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാണിക്കുന്ന ചില ലക്ഷണങ്ങളാണ് ഇത് ഒരിക്കലും ശ്രദ്ധിക്കാതിരിക്കരുത് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…

Leave a Reply

Your email address will not be published. Required fields are marked *