വിഷുവിന് മുൻപ് ഈ വഴിപാട് ചെയ്താൽ ലഭിക്കുന്ന ഗുണങ്ങൾ..

ഏപ്രിൽ പതിനഞ്ചാം തീയതി നമ്മുടെ ജീവിതത്തിലേക്ക് ഐശ്വര്യവും സമൃദ്ധിയും എല്ലാം നിറച്ചുകൊണ്ട് മറ്റൊരു വിഷുക്കാലം കൂടി ജഗദീശ്വരൻ നമുക്ക് സമ്മാനിച്ചിരിക്കുകയാണ്. ഈയൊരു സമൃദ്ധിയുടെ ഈയൊരു പുതുവർഷം ആരംഭിക്കുന്ന സമയത്ത് ഈയൊരു വിഷു ആരംഭിച്ച അടുത്ത വിഷു വരെയുള്ള ആ ഒരു കാലഘട്ടം നമ്മുടെ ജീവിതത്തിൽ സർവ്വ ഐശ്വര്യങ്ങളും നിറഞ്ഞതാകാൻ വേണ്ടിയിട്ട് ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആദ്യമേ തന്നെ മനസ്സറിഞ്ഞ്.

   

പ്രാർത്ഥിച്ചു കൊള്ളുന്നു. വിഷുക്കാലം ഒരു വിഷു പിറവി അടുത്ത വിഷു പിറവി വരെയുള്ള ആ ഒരു വർഷക്കാലം നമ്മുടെ ജീവിതത്തിൽ എല്ലാ അനുഗ്രഹങ്ങളും നമുക്ക് നേടിയെടുക്കാൻ ആയിട്ട് ഭഗവാന്റെ പൂർണ അനുഗ്രഹം നമുക്ക് ഉണ്ടാകാൻ ആയിട്ട് നമ്മുടെ ജീവിതത്തിൽ നിന്ന് അപകടങ്ങൾ ഒഴിഞ്ഞു നിൽക്കാൻ വേണ്ടിയിട്ട് നമുക്ക് സുഖസൗഖ്യങ്ങൾ ഉണ്ടാവാൻ വേണ്ടി ഉയർച്ചയുണ്ടാകാൻ വേണ്ടിയിട്ട് സമൃദ്ധിയും സമ്പത്തും.

ഉണ്ടാകാൻ വേണ്ടിയിട്ട് നമ്മൾ പ്രാർത്ഥിക്കേണ്ട ഈ ഒരു സമയത്ത് ഈ വിഷു പുലരി ആരംഭിക്കാൻ പോകുന്ന വരുന്ന ഒരാഴ്ചകാലം നമ്മൾ പ്രാർത്ഥിക്കേണ്ട ക്ഷേത്രത്തിൽ പോയി ചെയ്യേണ്ട വഴിപാടുകളെ കുറിച്ചിട്ടാണ്. അപ്പോൾ എന്താണ് ആ വഴിപാട് അല്ലെങ്കിൽ എന്താണ് ചെയ്യേണ്ടത് എന്നുള്ളതാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത് ഞാൻ വഴിപാട് പറയാൻ ദീർഘിപ്പിക്കുന്നില്ല.

ആദ്യമായിട്ട് നമ്മൾ മനസ്സിലാക്കേണ്ട കാര്യം എന്ന് പറയുന്നത് കുടുംബമായിട്ട് വേണം ഈ ഒരു കാര്യത്തിന് വേണ്ടിയിട്ട് ക്ഷേത്രദർശനം നടത്താൻ എന്നുള്ളത്. കുടുംബം ആയിട്ട് എന്ന് പറഞ്ഞാൽ വീട്ടിൽ 5 അംഗങ്ങൾ ആണുള്ളത് വീട്ടിൽ ആറ് അംഗങ്ങളാണുള്ളത് എങ്കിൽ ആ അഞ്ചുപേരും പോയിരിക്കണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *