ഇന്ന് വളരെയധികം ആളുകളിൽ കണ്ടവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും ബ്ലോക്കുകൾ സംഭവിക്കുന്നത് ഇത് ഹൃദയത്തിൽ ആണെങ്കിലും മരണം വരെ സംഭവിക്കുന്നതിന് കാരണമാകുന്ന ഒന്നാണ്.ഹൃദയത്തിലെ ബ്ലോക്ക് മാറ്റാനുള്ള വീട്ടുപായങ്ങളെ കുറിച്ചാണ്.ഹൃദയത്തിന്റെ ബ്ലോക്ക് പലപ്പോഴും ഹൃദയാഘാതം അടക്കമുള്ള പല പ്രശ്നങ്ങൾക്കും വഴിയൊരുക്കും രക്തധമനികൾ കൊഴുപ്പടിഞ്ഞു കൂടുന്നതാണ് പലപ്പോഴും ഹൃദ്യഘാതം അടക്കമുള്ള പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നത്.
രക്തധമനികളിൽ ബ്ലോക്ക് ഉണ്ടാകുമ്പോൾ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നു ഇതാണ് ഹൃദയാഘാതത്തിന് പ്രധാന കാരണമാകുന്നത്. ഇന്നത്തെ പ്രത്യേക ജീവിത സാഹചര്യത്തിൽ ചെറുപ്പക്കാർക്ക് പോലും ഹൃധ്യാഘാതസാധ്യത വർദ്ധിച്ചുവരുന്ന ഒന്നാണ്.ഭക്ഷണശീലങ്ങളും ജീവിതശൈലികളും എല്ലാം തന്നെ കാരണം ഹൃദയധമനുകളിലെ ബ്ലോക്ക് തടയാൻ സഹായിക്കുന്ന ചില വീട്ടുപായങ്ങൾ ഉണ്ട്. നമുക്ക് തന്നെ പരീക്ഷിക്കാവുന്ന ഇതിനെക്കുറിച്ച്നോക്കാം.
ചെറുനാരങ്ങ ഫലപ്രദമായ മരുന്നാണ് ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ ഒരു ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ച് അല്പം തേനും കുരുമുളകുപൊടിയും ചേർത്തുളക്കി കുടിക്കാം ദിവസം രണ്ട് തവണ വീതം കുറച്ച് ആഴ്ചകൾ അടുപ്പിച്ച് കുടിക്കുക. പോലെ ചെറുനാരങ്ങ തൊലി വെള്ളത്തിലിട്ട് തിളപ്പിച്ച് ഊറ്റിയെടുത്ത് ഇതിൽ തേൻ ചേർത്ത് കുടിക്കുന്നതും ഗുണകരമാണ്.
സിഡാർ വിനീഗർ ചെറുനാരങ്ങ നീര് ഇഞ്ചി വെളുത്തുള്ളി എന്നിവയെല്ലാം ചേർത്ത് അടിക്കുക ഇത് ചൂടാക്കി ഊറ്റിയെടുത്ത് തണുക്കുമ്പോൾ അല്പം തേൻ ചേർത്ത് കുടിക്കാം. ഉലുവ ഹൃദയം ഘടകമാണ് തിളപ്പിച്ച വെള്ളം കുടിക്കാം. ഉലുവ വെള്ളത്തിലിട്ട് കുതിർത്തി രാവിലെ വെറും വയറ്റിൽ അല്പം വെള്ളവും ചേർത്ത് കഴിക്കാം. വെളുത്തുള്ളി ഹൃദയങ്ങളിലെ തടസ്സം നീക്കാൻ നല്ല ഒരു മരുന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.