മലബന്ധം എന്നുള്ളത് ഒരുപാട് പേർക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ്. ഇത് വയർ ഉണ്ടാക്കുന്ന അസ്വസ്ഥത ചെറുതൊന്നുമല്ല. മലബന്ധം കിട്ടാൻ ഒരുപാട് വീട്ടുവൈദ്യങ്ങൾ ഉണ്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്നതാണ് വളരെ സുഖമായി നമുക്ക് ഈ മലബന്ധം എന്ന പ്രശ്നത്തെ ഇല്ലാതാക്കാൻ സാധിക്കും. അങ്ങനെയുള്ള കുറച്ചു കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.
ഒന്ന് ഉണക്കമുന്തിരിയാണ് ഉണക്കമുന്തിരിയും ധാരാളം നാരുകൾ അടങ്ങിയിരിക്കുന്ന മലബന്ധം അകറ്റാൻ ഇത് ഏറെ ഉത്തമമാണ്. ഒരുപിടി ഉണക്കമുന്തിരി രാത്രി മുഴുവൻ കുതിരാൻ ഇടുക രാവിലെ വെറും വയറ്റിൽ ഇതിലെ വെള്ളം കളഞ്ഞശേഷം മുന്തിരി കഴിക്കുക. ഇടയ്ക്ക് ഭക്ഷണശേഷം മുന്തിരി കഴിക്കും നല്ലതാണ്. ഒന്നാമത്തെ മാർഗം ഉണക്കമുന്തിരി രണ്ടാമത്തെ കറുവാപ്പട്ട ചായ മലബന്ധം അകറ്റാനുള്ള ഒരു പ്രകൃതി ഉപാധിയാണിത്.
ഒരു കപ്പ് വെള്ളം തിളപ്പിച്ച് അതിലേക്ക് ഒരു ഇഞ്ച് ഇഞ്ചിയും കറുവപ്പട്ട ഇട്ട് 5 മിനിറ്റ് തിളപ്പിക്കുക. തണുക്കാനായി മാറ്റിവെച്ചതിനുശേഷം ഒരു ടീസ്പൂൺ തേൻ ചേർത്ത് നന്നായി ഇളക്കി സേവിക്കുക. ഇത് ദിവസം മൂന്നു നാല് തവണ സേവിച്ചാൽ തന്നെ മലബന്ധം എന്ന പ്രശ്നം നമുക്ക് ഇല്ലാതാക്കാൻ സാധിക്കും.കറ്റാർവാഴ മലബന്ധമുള്ള 28 വ്യക്തിയിൽ നടത്തിയ പഠനത്തിൽ വളരെ നല്ല ഫലം കണ്ടിരുന്ന ഒന്നാണിത്.
ഇതിന്റെ ജ്യൂസ് ആണ് ഉപയോഗിക്കേണ്ടത് ഇത് ചെയ്യേണ്ടത് കറ്റാർവാഴയുടെ ജെൽ നേരിട്ട് നമ്മുടെ വീട്ടിലൊക്കെ ഉണ്ടെങ്കിൽ അതിന്റെ രണ്ട് ടീസ്പൂൺ എടുത്ത് അത് ജ്യൂസിലോ മറ്റു കലർത്തിയാണ് കുടിക്കുന്നത് രാവിലെയും വെറും വയറ്റിൽ കുടിക്കുകയാണ് ഏറ്റവും നല്ലത്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി കാണുക.