30 ദിവസത്തിനുള്ളിൽ മഹാഭാഗ്യം തേടിവരും പച്ചക്കുതിര വീട്ടിൽ വന്നാൽ

നമ്മുടെ എല്ലാവരുടെയും വീട്ടിൽ അതിഥി ആയിട്ട് വരുന്ന ഒരു ജീവിയാണ് പച്ചക്കുതിര അല്ലെങ്കിൽ പച്ചപ്പുൽച്ചാടി അല്ലെങ്കിൽ പച്ചക്കണിയാൻ അല്ലെങ്കിൽ പച്ചത്തുള്ളൻ എന്നൊക്കെ പല പേരുകളിൽ വല്ലാതെ പല പേരുകൾ പറയും നാട്ടുവഴികളിലൊക്കെ ഈ ചിത്രങ്ങളിൽ കാണിച്ചിരിക്കുന്ന പച്ച കുതിര എന്ന് സാധാരണയായി നമ്മൾ പറയാറുള്ള ജീവി എന്ന് പറയുന്നത്. നിങ്ങളുടെ നാട്ടിൽ എന്താണ് ഇതിന് പറയുന്ന പേര്?.

അതാ കമന്റ് ബോക്സിൽ ഒന്ന് രേഖപ്പെടുത്താം നമുക്ക് അറിയാൻ കഴിയും പല നാടുകളിൽ എന്തൊക്കെ പേരുകളിലാണ് പച്ചക്കുതിര അറിയപ്പെടുന്നത് എന്നുള്ളത് വ്യത്യസ്തമായിട്ടുള്ള പേരുകളിൽ അറിയപ്പെടുന്ന ഭാഗ്യത്തിന്റെ സൂചനയായിട്ട് കണക്കാക്കപ്പെടുന്ന ഒരു ജീവിയാണ് പച്ചക്കുതിര എന്ന് പറയുന്നത്. സാധാരണ ആയിട്ട് നമ്മുടെ മുത്തശ്ശന്മാരും മുത്തശ്ശന്മാരും ഒക്കെ നമുക്ക് പറഞ്ഞു തന്നിട്ടുള്ള ഒരു കാര്യമാണ്.

പച്ചക്കുതിര വീട്ടിൽ വന്നിട്ടുണ്ടെങ്കിൽ അത് സൗഭാഗ്യമാണ്. ധനം വരാൻ പോകുന്നതിന്റെ ആണ് പണം വരാൻ പോകുന്നതിന്റെ ആണ് ഐശ്വര്യം ആണ് ഉപദ്രവിക്കരുത് ആട്ടിപ്പായിക്കരുത് ദ്രോഹിക്കരുത് എന്നൊക്കെ നമുക്ക് ചെറുപ്പം മുതൽക്കേ പറഞ്ഞതന്നിട്ടുള്ളതാണ് അതൊക്കെ കേട്ടാണ് വളർന്നിട്ടുള്ളത്. ഈ പച്ചക്കുതിര കൊണ്ടുവരുന്ന ഭാഗ്യം എന്താണ്?.

പച്ചക്കുതിര കൊണ്ടുവരുന്ന സൗഭാഗ്യം ഉള്ളതാണ് അങ്ങനെയാണ് എന്നുണ്ടെങ്കിൽ ആ സൗഭാഗ്യം നമ്മളിലേക്ക് വന്നുചേരാൻ ആയിട്ട് നമ്മൾ എന്താണ് ചെയ്യേണ്ടത്. ആ കാര്യങ്ങളൊക്കെയാണ് ഇന്നത്തെ അധ്യായത്തിൽ വിവരിക്കുന്നത്. പൊതുവേ ഈ പച്ചക്കുതിര എന്ന് പറയുന്നത് വീട്ടിൽ വരുന്നത് ശുഭ സൂചന ആയിട്ട് തന്നെയാണ് എപ്പോഴും അശുഭം എന്ന് പറയാറില്ല. കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *