വാസ്തുപ്രകാരം 8 ദിക്കുകളാണ് ഒരു വീടിനെ സംബന്ധിച്ചിടത്തോളം ഉള്ളത്.എട്ടു എന്നു പറയുമ്പോൾ കിഴക്ക് വടക്ക് പടിഞ്ഞാറ് കൂടാതെ നാല് കോണുകളും നാലു കോണുകൾ എന്ന് പറയുന്നത് വടക്ക് കിഴക്ക് വടക്ക് പടിഞ്ഞാറ് തെക്ക് കിഴക്ക് തെക്ക് പടിഞ്ഞാറ് ഈ എട്ട് ദിക്കുള്ള അഷ്ടദിക്കുക എന്നാണ് നമ്മൾ പറയുന്നത് ഓരോ ദിക്കിലും എന്തൊക്കെ വരാം എന്തൊക്കെ വരാൻ പാടില്ല എങ്ങനെയായിരിക്കണം.
ഈ ദിക്റ് എന്നത് വളരെ കൃത്യമായി തന്നെ വാസ്തുശാസ്ത്രത്തിൽ പറയുന്നുണ്ട്. ആ ദിക്കുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു വീടിനെ സംബന്ധിച്ചിടത്തോളം ആ വീടിന്റെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ഏറ്റവും പ്രധാന കാരണമാകുന്ന ദിക്കാണ് ആ വീടിന്റെ വടക്കുവശം അല്ലെങ്കിൽ വടക്ക് തിക്ക് എന്ന് പറയുന്നത്. വടക്ക് ദിക്ക് എന്ന് പറയുന്നത് കുബേരക്ക് എന്നാണ് പറയുന്നത്.
നിങ്ങളുടെ വീടിന്റെ വടക്ക് ദിക്ക് കൃത്യമായ രീതിയിൽ അല്ല പരിപാലിക്കപ്പെടുന്നത് നിങ്ങളുടെ വീടിന്റെ വടക്ക് ദക്ക് ശരിയായ രീതിയിൽ നോക്കുന്നില്ല അത്തരം അവിടെ മുഴുവൻ ആവശ്യമില്ലാത്ത കാര്യങ്ങളാണ് ഉള്ളത് അല്ലെങ്കിൽ അവിടം മുടിഞ്ഞിരിക്കുകയാണ് എന്നുണ്ടെങ്കിൽ നിങ്ങൾ ഇനി എത്ര കഷ്ടപ്പെട്ടാലും നിങ്ങളുടെ.
ജീവിതത്തിൽ നിങ്ങൾ ഏതൊക്കെ രീതിയിൽ അധ്വാനിച്ചാലും നിങ്ങൾക്ക് ഉയർച്ചയുണ്ടാവില്ല ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ആ ഒരു വാസ്തു ദോഷം നിങ്ങളെ ബാധിക്കും എന്നുള്ളതാണ്. ആദ്യം മനസ്സിലാക്കേണ്ട കാര്യം എന്ന് പറയുന്നത് എപ്പോഴും വടക്ക് തെക്കിനേക്കാൾ താഴ്ന്നിരിക്കണം എന്നുള്ളതാണ്. ഞാനായിട്ടും തുടർന്ന് വീഡിയോ മുഴുവനായി കാണുക…