ചർമ്മ സംരക്ഷണത്തിന് കാര്യത്തിൽ നാം കണക്കിലെടുക്കേണ്ട നിരവധി ഘടകങ്ങളുണ്ട് നമ്മുടെ ധർമ്മത്തിന്റെ പരിപാലനം എന്ത് ധർമ്മം മനോഹരമായി കാണുന്നതിന് വേണ്ടി മാത്രമല്ല മറിച്ച് ചർമശുദ്ധിയോടെയും ആരോഗ്യത്തോടെ നിലനിർത്താൻ കൂടി വേണ്ടിയാണ്. നല്ല വെളുത്ത തിളങ്ങുന്ന പാടുകളില്ലാത്ത ചർമ്മം എല്ലാവരുടെയും സ്വപ്നമാണ് സൗന്ദര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇവ എന്ന് വേണം പറയാൻ സൗന്ദര്യത്തിന് പ്രധാനപ്പെട്ട ഒന്നായി.
പലരും പറയുന്ന ഒന്നാണ് നിറത്തിന് വേണ്ടി വയറ്റിൽ കുഞ്ഞു ഉണ്ടാകുമ്പോൾ മുതൽ കുങ്കുമപ്പൂമുതൽ ആയ വഴികൾ നാം പരീക്ഷിക്കുന്നത് ഈ നിറത്തിലുള്ള പ്രണയം കൊണ്ട് തന്നെയാണ്. തിരക്കുപിടിച്ച ജീവിത സാഹചര്യങ്ങളിൽ ഇന്നും പലർക്കും സ്വന്തം സഹോദരൻ കാത്തുസൂക്ഷിക്കാൻ സാധിക്കാതെ വരുന്നത് എന്നത് ഒരു പ്രശ്നം തന്നെയാണ് മാർക്കറ്റിൽ ലഭിക്കുന്ന വിദേശ നിർബന്ധിതർക്ക് അടക്കമുള്ളവയുടെ പിറകെ ഓടുന്നവർ പിൻകാലത്ത്.
അതിന്റെ അനന്തരഫലങ്ങളും അനുഭവിക്കുന്നുണ്ട് എന്നാണ് വാസ്തവം ഇന്ന് പാർശ്വഫലങ്ങൾ ഇല്ലാത്തവ എന്ന് കണ്ടുപിടിക്കാൻ തന്നെ പ്രയാസം ഇനി നല്ലത് ലഭിക്കണമെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും ഈ സാഹചര്യത്തിലാണ് കറ്റാർവാഴ ഗുണം ചെയ്യുന്നത്. ചില ആളുകൾ ഒന്നിലധികം ചർമസംരക്ഷണം മാർഗ്ഗങ്ങൾ പിന്തുടരുന്നു അതേസമയം മറ്റുചിലരാകട്ടെ ചർമ്മത്തെക്കുറിച്ച് ഒട്ടും തന്നെ ശ്രദ്ധിക്കാത്തവരുമാണ്.
എന്നാൽ സങ്കടം എന്ന് പറയട്ടെ നമ്മുടെ നയിക്കുന്ന ഈ ജീവിതശൈലി ചർമത്തെ പരിപാലിക്കേണ്ടത് ഏറ്റു അത്യാവശ്യമാണ്. നിങ്ങൾ ചർമ സംരക്ഷണം പിന്തുടരുന്ന കാര്യത്തിൽ ഒരു പുതിയ അംഗമാണെങ്കിൽ നിങ്ങളുടെ ചർമ്മം മെച്ചപ്പെടുത്തുവാൻ നിങ്ങൾ അതിയായി ആഗ്രഹിക്കുന്നുവെങ്കിൽ എത്രയും പെട്ടെന്ന് തിളങ്ങുന്ന ചർമം നേടാൻ സഹായിക്കുന്ന ചില പ്രകൃതിദത്ത സംരക്ഷണ മാർഗ്ഗങ്ങൾ ഇതാ.