ഇത്തരത്തിലുള്ള മരങ്ങൾ വീട്ടിലുണ്ട് എങ്കിൽ വീട് ഗതി പിടിക്കുകയില്ല! വീട്ടിൽ വളർത്താൻ പാടില്ലാത്ത 10 മരങ്ങൾ

നമ്മുടെ വാസ്തുശാസ്ത്രത്തിൽ വളരെ വ്യക്തമായിട്ട് തന്നെ പറഞ്ഞിട്ടുണ്ട് നമ്മളുടെ വീടിന്റെ ചുറ്റുവട്ടത്ത് നമ്മുടെ വീടിനു ചുറ്റും ഏതൊക്കെ തരത്തിലുള്ള വൃക്ഷങ്ങളും ചെടികളും ആകാം ഏതൊക്കെ വൃക്ഷങ്ങളും ചെടികളുമാണ് പാടില്ലാത്തത് എന്നുള്ള കാര്യം. നമ്മുടെ വീടിനു ചുറ്റും നമ്മൾ പലതരത്തിലുള്ള ചെടികളും വൃക്ഷങ്ങളും ഒക്കെ നട്ടുവളർത്തുന്നവരാണ് പക്ഷേ പലപ്പോഴും നമ്മൾ തിരിച്ചറിയുന്നില്ല ഈ ചെടികളും വൃക്ഷങ്ങളും നമുക്ക് ഭാഗ്യം കൊണ്ടു വരുന്നവയാണ് അല്ലെങ്കിൽ നമ്മളുടെ ജീവിതത്തിൽ അവർ നിർഭാഗ്യം കൊണ്ടുവരുന്നവയാണ് എന്നൊക്കെ ഉള്ള കാര്യങ്ങൾ.

   

ഇത് നമ്മളുടെ ഭാരതീയ ശാസ്ത്രങ്ങളിൽ മാത്രമല്ല അറേബ്യൻ അല്ലെങ്കിൽ ചൈനീസ് അസ്ട്രോളജികളിലൊക്കെ ഇത്തരത്തിലുള്ള വൃക്ഷങ്ങളെപ്പറ്റി വളരെ കൃത്യമായിട്ട് തന്നെ പറയുന്നുണ്ട്. അതിനുദാഹരണമായിട്ട് ഏറ്റവും കൂടുതൽ അലങ്കാരമായിട്ട് നമ്മുടെ വീടുകളിൽ സൂക്ഷിക്കുന്ന ഓർക്കിഡ് ചെടികൾ ഓർക്കിഡ് ചെടികൾ നമ്മുടെ വിദേശ നാടുകളിലുള്ള അസ്ട്രോളജി പ്രകാരം വീടിന്റെ മുൻഭാഗത്ത് വയ്ക്കാൻ പാടില്ല എന്നുള്ളതാണ് പറയുന്നത്.

നമ്മളൊക്കെ പലരും അത് തിരിച്ചറിയാതെ ഓർക്കിഡ് പുഷ്പങ്ങൾ ഏറ്റവും മനോഹരമായിട്ട് ഡെക്കറേറ്റീവ് ആയിട്ട് നമ്മുടെ വീടിന്റെ തിരുമുമ്പിൽ തന്നെ വെച്ചു വളർത്തുന്ന ഒരു രീതിയാണ് ഉള്ളത്. എന്നാൽ വിദേശ അസ്ട്രോളജുകളിൽ പലതിലും ഓർക്കിഡ് പുഷ്പങ്ങൾ വീടിന്റെ മുൻഭാഗത്ത് വീടിന്റെ കതകുകൾ തുറന്നു പുറത്തേക്ക് വരുന്ന ആ ഒരു പ്രധാന വാതിലിന്റെ നേരെയുള്ള ഭാഗങ്ങൾ ഒന്നും തന്നെ ഓർക്കിഡ് പുഷ്പങ്ങൾ വരാൻ പാടില്ല എന്നുള്ളതാണ്.

വളർത്താൻ പാടില്ല എന്നുള്ളതാണ് പറയുന്നത്. ഇത്തരത്തിൽ ഒരുപാട് കാര്യങ്ങൾ നമുക്ക് അറിയാത്തതുകൊണ്ട് നമ്മളുടെ ഒരു സാഹചര്യത്തിലും കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള ചെടികളും വൃക്ഷങ്ങളും ഏതൊക്കെയാണ് നമ്മുടെ വീടിനു ചുറ്റും വരാൻ പാടില്ലാത്തത് അല്ലെങ്കിൽ നമ്മുടെ വീട്ടിൽ വളർന്നാൽ നമുക്ക് വീടിനും വ്യക്തികൾക്കും ആ കുടുംബത്തിലെ ഗൃഹനാഥനും ഒക്കെ ദോഷമായിട്ട് വരുന്ന ആ മരങ്ങളും ചെടികളും ഏതൊക്കെയാണ് എന്നുള്ളതാണ് ഇന്നത്തെ അധ്യായത്തിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *