നമ്മുടെ വീടും പരിസരവും ഏറ്റവും മനോഹരമായിട്ട് സൂക്ഷിക്കാൻ ആയിട്ട് നമ്മൾ പലതരത്തിലുള്ള ചെടികളും വൃക്ഷങ്ങളും ഒക്കെ നട്ടുപിടിപ്പിക്കാറുണ്ട് അതിൽ പലതും അതിമനോഹരം ആയിട്ട് നമ്മൾ പരിപാലിച്ച് വീടിന്റെ ഏറ്റവും ഉത്തമമായുള്ള സ്ഥലത്ത് അത് വളർത്തി നല്ല അലങ്കാരത്തോടുകൂടി നല്ല പൂക്കളോട് കൂടി നമ്മൾ വളർത്താറുണ്ട് പല തരം ചെടികൾ ചെടികളെ പറ്റി പറയുമ്പോൾ ചെടികൾ അല്ലെങ്കിൽ മരങ്ങൾ നമ്മുടെ വീട്ടിൽ വളർത്താൻ പാടില്ല എന്നൊരു ശാസ്ത്രവും.
ഉണ്ട് ഒരുപാട് തരത്തിൽ നെഗറ്റീവ് എനർജി കൊണ്ടുവരുന്ന അല്ലെങ്കിൽ വീട്ടിൽ വളർത്താൻ പാടില്ലാത്തതികൾ ഇതിനെപ്പറ്റി ഞാൻ മറ്റൊരു വീഡിയോ ചെയ്തിട്ടുണ്ട് കാണാൻ കഴിയുന്നതുമാണ്. എന്നാൽ ഇന്നത്തെ വിഷയം അതല്ല നമ്മുടെ വിഷ്ണു പുരാണ പ്രകാരം ചില വസ്തുക്കൾ നമ്മുടെ വീട്ടിൽ അല്ലെങ്കിൽ വീട്ടുവളപ്പിൽ നിൽക്കുന്നത് അല്ലെങ്കിൽ ചില ചെടികൾ നമ്മുടെ വീട്ടുവളപ്പിൽ നിന്നാൽ അത് മറ്റുള്ളവർക്ക് നൽകാൻ പാടില്ല എന്ന് പറയുന്നു.
ഇങ്ങനെ ചെയ്താൽ വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടും എന്നാണ് കണക്കാക്കപ്പെടുന്നത്. അതേ സമയം ചില വസ്തുക്കൾ കടമായി വാങ്ങാനും പാടില്ല എന്ന് പറയപ്പെടുന്നുണ്ട്. ഇത്തരത്തിൽ നമ്മൾ നമ്മളുടെ വീട്ടിലെ ചെടികളോ അല്ലെങ്കിൽ ഞാൻ ഇവിടെ പറയാൻ പോകുന്ന ചെടികൾ അല്ലെങ്കിൽ വൃക്ഷലധി മറ്റുള്ളവർക്ക് നൽകുകയാണെങ്കിൽ അതിന്റെ തൈകൾ മറ്റും മറ്റുള്ളവർക്ക് നൽകുകയാണെങ്കിൽ നമ്മുടെ വീട്ടിൽ നിന്ന് ഐശ്വര്യം ഇറങ്ങിപ്പോകും.
എന്നാണ് പഴമക്കാർ പറയുന്നത് നമ്മുടെ വിശ്വാസവും പറയുന്നത്. അതുപോലെ തന്നെ മറ്റു ചില സാധനങ്ങൾ കടം വാങ്ങാൻ പാടില്ല എന്നും പറയുന്നുണ്ട്. അതിനെപ്പറ്റി നമ്മൾ മറ്റൊരു വീഡിയോ ചെയ്തതാണ് അല്ലെങ്കിൽ ഏതൊക്കെ ചെടികളാണ് നമ്മുടെ വീട്ടിൽ വളർന്നുനിൽക്കുന്നത് മറ്റുള്ളവർക്ക് നൽകാൻ പാടില്ലാത്ത അല്ലെങ്കിൽ ദോഷം വിളിച്ചു വരുത്തുന്നത് പറ്റിയാണ് ഇന്നത്തെ അധ്യായം.