ഈശ്വരാധീനം എന്ന് പറയുന്നത് എല്ലാവർക്കും ഉണ്ടാകണമെന്നില്ല. ഈശ്വരാധീനം ഉണ്ടാകുന്നത് നമ്മുടെ ജീവിതത്തിലെ ഒരുപാട് ചര്യകളും ഒരുപാട് കാലത്തെ പ്രയത്നവും നമ്മളുടെ മനസ്സിന്റെ ഒരു നന്മയൊക്കെ അടിസ്ഥാനപ്പെടുത്തിയാണ്. ഈശ്വരാധീനം ഉണ്ടാകാൻ ആയിട്ട് ധാരാളം ഭഗവാനെ ഭജിക്കണം. ഒരുപാട് പുണ്യാദി കർമ്മങ്ങൾ നമ്മൾ ചെയ്യണം. ജീവിതത്തിൽ സത്യസന്ധത വെച്ച് പുലർത്തണം. അതുപോലെതന്നെ ഏതൊരു വിഷയം നമ്മൾ ചെയ്താലും അതിൽ ആത്മാർത്ഥത ആ ഒരു സത്യസന്ധതയുടെ അംശം ഒക്കെ ഉണ്ടാവണം.
അങ്ങനെ ഒരുപാട് കാര്യങ്ങൾ ഈശ്വരാധീനവും ആയിട്ട് ബന്ധപ്പെട്ടിട്ടുണ്ട് എന്തൊക്കെയാണ് ഈശ്വരാ നിലനിർത്താൻ വേണ്ടിയിട്ട് നമ്മൾ ഇതിനു മുമ്പൊക്കെ വീഡിയോ ചെയ്തിട്ടുണ്ട്. ഇന്നത്തെ അധ്യായത്തിൽ ഇവിടെ പറയാൻ പോകുന്നത് ഈശ്വര സാന്നിധ്യമുള്ള ചില വസ്തുക്കളെ കുറിച്ച് അല്ലെങ്കിൽ ഈശ്വര സാന്നിധ്യമുള്ള ചില ചെടികളെ കുറിച്ചിട്ടാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത്. നമ്മുടെ വീട്ടിൽ പലതരത്തിലുള്ള വൃക്ഷലതാദികൾ ഒക്കെ നമ്മൾ നട്ടുവളർത്തുകയും വെച്ചുപിടിപ്പിക്കുക ഒക്കെ ചെയ്യുന്നുണ്ട്.
എല്ലാ ചെടികളും എല്ലാ വീട്ടിലും വളരണമെന്നില്ല ഈശ്വര സാന്നിധ്യമുള്ള ചില ചെടികൾ എല്ലാ വീട്ടിലും വളരില്ല എന്നുള്ളതാണ് സത്യാവസ്ഥ അവിടെ അവർ ഈശ്വര സാന്നിധ്യം ഉണ്ട് എങ്കിൽ മാത്രമേ ആ ചെടികൾ അവിടെ തഴച്ച് വളരുകയുള്ളൂ. പല ചെടികളും ഞാൻ ഇതിൽ പറയാൻ പോകുന്നത് നിങ്ങൾക്ക് ആലോചിച്ചാൽ മനസ്സിലാകും നിങ്ങളുടെ വീട്ടിലൊക്കെ ചില സമയങ്ങളിൽ ചില കാലഘട്ടങ്ങളിലൊക്കെ വെച്ചുപിടിപ്പിക്കുന്ന സമയത്ത് അത്.
വളരാതിരിക്കുകയും നശിച്ചുപോവുകയും തുടരത്തുടരെ വെച്ചിട്ടും നശിച്ചു പോവുകയൊക്കെ ചെയ്തതായിട്ട് നിങ്ങൾക്ക് കാണാൻ കഴിയും അതുപോലെ തന്നെ നിങ്ങളുടെ ജീവിതത്തിൽ ഉയർച്ചയും അഭിവൃദ്ധിയും ലക്ഷ്മി കടാക്ഷവും ആ ഒരു ഈശ്വര ചൈതന്യം ഒക്കെ ഉള്ള സമയത്ത് ഈ ചെടികളൊക്കെ വളരുന്നതായിട്ടും നിങ്ങൾ കണ്ടിട്ടുണ്ട് ഈശ്വര സാന്നിധ്യം ഉള്ള സമയത്ത് നമ്മളുടെ വീട്ടിൽ തഴച്ചു വളരുന്ന ചെടികളെ കുറിച്ചിട്ടാണ് ഇന്നത്തെ അദ്ധ്യായം കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.