മഹാവിഷ്ണു ഭഗവാന്റെ പൂർണാവതാരമാണ് ശ്രീകൃഷ്ണപകാരം ലോകജന ബാലകനാണ് കണ്ണൻ. നമ്മളെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കുന്ന നാഥനാണ് ശ്രീകൃഷ്ണ ഭഗവാൻ. എന്റെ കണ്ണാ എന്റെ കൃഷ്ണാ എന്നൊന്ന് മനസ്സുരുകി വിളിച്ചാൽ ഓടിയെത്തി നമ്മളെ സഹായിക്കുന്ന ദേവനാണ്.അത്തരെ സ്വന്തം കണ്ണിലെ കൃഷ്ണമണിപോലെ കാക്കുന്ന ലോകത്തിനു മുഴുവൻ നാഥനാണ് ശ്രീ കൃഷ്ണ ഭഗവാൻ ആരംഭിച്ചാൽ ഒരായുസ്സ് ഒന്നും മതിയാവില്ല അത് പറഞ്ഞു അത്രത്തോളം നമുക്ക് അനുഭവങ്ങളും.
ലീലകളും ഒരുപാട് വളരെയധികം നമ്മളെ സന്തോഷിപ്പിക്കുന്ന ദേവനാണ് എന്ന് പറയുന്ന തന്നെ അവർ പ്രേമ സ്വരൂപനായ സ്നേഹ സ്വരൂപനായ നമ്മുടെ മനസ്സിലേക്ക് ഓടിവരുന്നത്. ഏകദേശം ഒമ്പതോളം നക്ഷത്രക്കാരെ കുറിച്ചിട്ടാണ് അതായത് ശ്രീകൃഷ്ണ ഭഗവാന്റെ പൂർണ്ണ അനുഗ്രഹമുള്ള ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കുന്നുണ്ട്. ആര് ഏതു നാളുകാര് ആത്മാർത്ഥമായി പ്രാർത്ഥിച്ചാലും ഭഗവാൻ ആഗ്രഹിക്കുന്നതാണ് പക്ഷേ ഒമ്പതോളം നക്ഷത്രക്കാർക്ക് ഭഗവാൻ ദേവസ്ഥാനത്ത് വരുന്നുണ്ട് ഓരോ നക്ഷത്രത്തിനും ഓരോ ദേവന്മാരുണ്ട്.
ഒരു ദേവ രക്ഷകൻ ഉണ്ട്.അതറിഞ്ഞ് പ്രാർത്ഥിച്ചു കഴിഞ്ഞാൽ കൂടുതൽ ഫലം ലഭിക്കുന്നതായിരിക്കു. ഒമ്പത് നക്ഷത്രക്കാർക്ക് ഭഗവാന്റെ അനുഗ്രഹം കൂടുതലായിട്ട് അവർ പ്രാർത്ഥിക്കുക വഴി നേടിയെടുക്കാൻ സാധിക്കുന്നതാണ്.നക്ഷത്രത്തിന്റെയൊക്കെ ശക്തങ്ങളായിട്ടുള്ള ദേവൻ എന്ന് പറയുന്നത് ശ്രീകൃഷ്ണ ഭഗവാൻ മഹാവിഷ്ണുഭഗവാനാണ് തീർച്ചയായിട്ടും നക്ഷത്രങ്ങൾ ഏതൊക്കെയാണ് ഏതൊക്കെ രീതിയിലാണ് പ്രാർത്ഥിക്കേണ്ടത് എന്നുള്ളതാണ്.
ആദ്യത്തെ നക്ഷത്രം എന്ന് പറയുന്നത് രോഹിണി നക്ഷത്രമാണ് ഭഗവാന്റെ ജന്മനക്ഷത്രം കൂടിയാണ് രോഹിണി എന്ന് പറയുന്നത്. രോഹിണി നക്ഷത്രത്തിൽ ജനിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം വ്യക്തിക്ക് അമ്മയുമായിട്ടുള്ള അടുപ്പം വളരെ കൂടുതൽ ആയിരിക്കും മാതാവിനും ആയിട്ട് വല്ലാത്ത ഒരു അടുപ്പം വല്ലാത്തൊരു മാനസികമായിട്ടുള്ള ഒരു ബോണ്ടി ഉണ്ടാകും എന്നാണ് പറയപ്പെടുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.