അതിരാവിലെ വെള്ളം കുടിക്കുന്നത് ശീലമാക്കുക ആരോഗ്യത്തെ സംരക്ഷിക്കുക.

ആരോഗ്യ സംരക്ഷണത്തിന് ഇന്ന് ഒത്തിരി വെല്ലുവിളികൾ നേരിടുന്നുണ്ട് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് അതിരാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്ന ശീലം വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.ഒരു ഗ്ലാസ് വെള്ളം രാവിലെ എഴുന്നേറ്റാൽ വെറും വയറ്റിൽ കുടിക്കുന്നത് അതിശയിപ്പിക്കുന്ന ഗുണങ്ങളാണ് നമ്മുടെ ശരീരത്തിന് നൽകുന്നത് രാവിലെ ഉറക്കം എഴുന്നേറ്റ് പല്ലു തേക്കാതെ ഒരു തുള്ളി വെള്ളം പോലും കഴിക്കാത്തവരാണ് നമ്മൾ മലയാളികൾ പല്ലു തേക്കാതെ.

എന്തെങ്കിലും കഴിക്കുന്നത് ശരീരത്തിന് ഹാനികരവും അതുപോലെതന്നെ വൃത്തിയില്ലായ്മയുമാണ് മലയാളികളുടെ പൊതുവായിട്ടുള്ള ബോധം.എന്നാൽ ഇതുപോലെ വെള്ളം കുടിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിന് ലഭിക്കുന്ന ആരോഗ്യകരമായ ഗുണങ്ങളെ കുറിച്ചാണ് രാവിലെ വെള്ളം കുടിച്ചു കഴിഞ്ഞ് ഏകദേശം അരമണിക്കൂറിന് ശേഷമേ ഭക്ഷണം കഴിച്ചുതുടങ്ങാവൂ ദിവസേന നാല് ഗ്ലാസ് വെള്ളം വീതം കുടിച്ചു തുടങ്ങുക ഇത് പത്തുദിവസം തുടർച്ചയായി.

   

ആവർത്തിക്കുകയാണെങ്കിൽ ഗ്യാസ് സംബന്ധമായ പല അസുഖങ്ങളും മാറി നിൽക്കുന്നതായി കാണാൻ സാധിക്കും. അതുപോലെ സുഖമായ മലശോധനക്കും ഇത് നല്ലതാണ്.30 ദിവസത്തോളം തുടരുകയാണെങ്കിൽ പ്രമേഹവും ബിപിയും വരെ നിയന്ത്രിക്കാൻ സാധിക്കും ആണെങ്കിൽ ഏകദേശം ഇത് 90 ദിവസം അടുപ്പിച്ച് വെള്ളം കുടിക്കേണ്ടിവരും പല രോഗങ്ങളും വെറും വയറ്റിൽ വെള്ളം കുടിക്കുന്നത്.

കൊണ്ട് മാറി നിൽക്കുന്നതായി കാണാൻ സാധിക്കും. പല്ലുതേക്കുന്നതിന് മുൻപ് വേണം ഇത് ഇങ്ങനെ കുടിക്കുവാനായി 40 45 മിനിറ്റ് നേരത്തേക്ക് പിന്നീട് ഒന്നും കഴിക്കരുത് തിളപ്പിച്ചാറ്റിയ വെള്ളമാണ് ഇങ്ങനെ കുടിക്കാൻ ഏറെ നല്ലത്.നാലു ഗ്ലാസ് വെള്ളം ഒരു ദിവസവും കുടിച്ചേ കുറച്ച് ദിവസങ്ങൾക്ക് ശേഷം ഓരോ ഗ്ലാസ് വെള്ളം വീതം കൂട്ടിക്കൂട്ടി കുടിക്കുകയാണ് ചെയ്യേണ്ടത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *