നിങ്ങളുടെ പുതിയ വീട്ടിലേക്ക് പഴയ ചൂൽ കൊണ്ടുപോയാൽ സംഭവിക്കുന്നത്.

വീടിനെയും നാടിനെയും തെറ്റുപറ്റി നിരവധി വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും നിലനിൽക്കുന്നുണ്ട്. ഇവയിൽ പലതും അന്ധവിശ്വാസമാണ് എന്നറിഞ്ഞത് കൊണ്ട് തന്നെ പലപ്പോഴും നമ്മൾ വളർന്നുവന്ന ചുറ്റുപാടിന്റെയും നമ്മുടെ മനസ്സിൽ പതിഞ്ഞുപോയ വിശ്വാസത്തിന്റെ ഫലമായി പലതും മാറ്റാൻ നമ്മൾ തയ്യാറാവില്ല. ഇത്തരത്തിൽ അവിശ്വാസിയായ പലരും വിശ്വാസിയായി മാറുന്ന അവസ്ഥ വരെ ഉണ്ടാകാറുണ്ട് പലപ്പോഴും നമ്മുടെ വീട്ടിൽ നിലനിൽക്കുന്ന ചില വിശ്വാസങ്ങൾ നമുക്ക് നോക്കാം.

   

പലപ്പോഴും ഇത് വിശ്വാസം എന്നതിലുപരി അന്ധവിശ്വാസം എന്നാണ് കണക്കാക്കപ്പെടുന്നത്. എന്തൊക്കെയാണ് ഇത്തരത്തിൽ നമ്മുടെ വീടിനകത്ത് ചുറ്റിപ്പറ്റി നിൽക്കുന്ന വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും എന്ന് നമുക്ക് മനസ്സിലാക്കാം. തുറന്നു കിടക്കുന്ന ജനലിനെ സമീപത്തുകൂടി പക്ഷി പറന്നാൽ അത് നിർഭാഗ്യത്തിന്റെ ലക്ഷണമായാണ് കണക്കാക്കുന്നത്. മരണത്തിന്റെ ലക്ഷണമായും ഇത് പലപ്പോഴും കണക്കാക്കപ്പെടുന്നു.

ബ്രഡ് മുറിച്ച് ശേഷം അത് മുറിച്ചതിന് നേരെ വിപരീതമായാണ് കിടക്കുന്നതെങ്കിൽ അതും ദുഷ് ശകുനമായി കണക്കാക്കും ദുഷശക്തികളെ ആകർഷിക്കുന്നതാണ് ഇതിന്റെ പിന്നിൽ എന്നാണ് വിശ്വാസം. ദൈവത്തിന്റെ ദൂതന്മാരായ തേനീച്ചകൾ എന്നാണ് മറ്റൊരു വിശ്വാസം. മരണം നമ്മളെ മുൻകൂട്ടി അറിയിക്കാനാണ് ഇവയുടെ വരവ് എന്നാണ് വിശ്വാസം. പുതിയ വീട്ടിലേക്ക് താമസം മാറുമ്പോൾ പഴയ വീട്ടിലേക്ക് ചൂൽക്കൂടി ഒപ്പം കൊണ്ടുവന്നാൽ.

പഴയ വീട്ടിലെ നെഗറ്റീവ് എനർജി കൂടി കൂടെ പോരും എന്നാണ് വിശ്വാസം. കണ്ണാടി ഉടയുന്നതാണ് മറ്റൊരു പ്രശ്നം വീടിനകത്ത് ഉടഞ്ഞ കണ്ണാടി സൂക്ഷിക്കുന്നത് ബന്ധുക്കൾ ആരെങ്കിലും മരിക്കാൻ സമയമായി എന്നാണ് സൂചിപ്പിക്കുന്നത്. ക്ലോക്ക് ഉടഞ്ഞു പോകുന്നതും ദുഷ് ശകുനമായി കണക്കാക്കുന്നു. മരണത്തിന് മുന്നോടിയായി സമയം നിലയ്ക്കാറായി എന്നാണ് ഇതിന് സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *