മിന്നി തിളങ്ങുന്ന 10 നാളുകൾ

ജാതകത്തിൽ വരുന്ന പല യോഗങ്ങളും അനുഭവത്തിൽ വരാത്തത് എന്തുകൊണ്ടാണ്. ആർക്കും ഒരു ദ്രോഹം ചെയ്യാതെ ജീവിച്ചിട്ട് ഒരു പുരോഗതിയും തനിക്ക് മാത്രം വരാത്തത് എന്താണ്. പലപ്പോഴും സ്വയം ചോദിക്കുന്ന ചോദ്യം ഇതുതന്നെയാണ്. ധാരാളം സമയവും പണവും ചെലവഴിച്ചു പല പൂജകളും വഴിപാടുകളും നടത്തിയിട്ടും ജീവിതത്തിൽ തനിക്കു മാത്രം എന്തേ ഒരു ഉയർച്ച വന്നു ചേരുന്നില്ല. അല്ലെങ്കിൽ ജ്യോതിഷന്മാർ പ്രവചിക്കുന്ന യോഗങ്ങൾ രാജയോഗങ്ങൾ.

എന്തുകൊണ്ട് തനിക്ക് വരുന്നില്ല ഈ യോഗങ്ങൾ ഒന്നും ഒരിക്കൽപോലും അനുഭവിക്കുവാൻ തനിക്ക് എന്താണ് സാധിക്കാത്തത്. എത്രയോ പരിഹാരം ചെയ്തു വെച്ച് അതിന്റെ മേലേക്ക് വെള്ളമൊഴിക്കുന്ന പോലെയാണ് ചില പരിഹാരങ്ങൾ. എന്ത് ചെയ്തിട്ടും ഒരു പ്രയോജനവും ഉണ്ടാകുന്നില്ല യോഗങ്ങളുണ്ട് ജാതകത്തിൽ രക്ഷപ്പെടുമെന്നാണ് പറയുന്നത് രാജയോഗം എന്നാണ് പറയുന്നത് നീചഭംഗരാജയോഗം എന്നാണ് പറയുന്നത്.

വിദേശ രാജ്യത്ത് പോകും കഷ്ടപ്പാടുകൾ മാറും ബുദ്ധിമുട്ടുകൾ മാറും സങ്കടങ്ങളൊക്കെ മാറും ഇതൊക്കെ ഈ നക്ഷത്ര ജാതകരുടെ ജീവിതത്തിലും സംഭവിച്ച കാര്യങ്ങൾ തന്നെയാണ് അല്ലെങ്കിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ തന്നെയാണ് തനിക്കൊരു യോഗവും വന്നു ചേരുന്നില്ല ജീവിതം എന്നും പ്രതിസന്ധിയിലൂടെ ഇങ്ങനെ കടന്നു പോകുന്നു.

യൂട്യൂബിൽ ഒക്കെ ജ്യോതിഷം പറയുന്നുണ്ട് ഈ യോഗം വന്നുചേരും നാളെ എനിക്ക് രാജയോഗമാണ് ജീവിതത്തിലെ എല്ലാ കഷ്ടപ്പാടങ്ങളും സങ്കടങ്ങളും ഒക്കെ മാറാൻ പോവുകയാണ് വളരെ പ്രതീക്ഷയോടെ കാത്തിരിക്കും പക്ഷേ ആ പ്രതീക്ഷകളോ ഒക്കെ തരണം മറിച്ചുകൊണ്ട് ഒന്നും നേടാൻ കഴിയാത്ത പല അവസ്ഥയും പലപ്പോഴും പലർക്കും ഒന്ന് ചേരാറുണ്ട് കൂടുതൽ കാര്യങ്ങൾ അറിയത്തി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *