ജന്മനാ ദേവിയുടെ അനുഗ്രഹമുള്ള സ്ത്രീകളാണ് ഈ ആറ് നാളുകളിൽ ജനിച്ചവർ

സനാതന വിശ്വാസങ്ങൾ പ്രകാരം ഓരോ സ്ത്രീയും മഹാലക്ഷ്മി ആകുന്നു ദേവി ആകുന്നു. അതിനാണ് വിവാഹശേഷം ഒരു സ്ത്രീ ഒരു വീട്ടിലേക്ക് ചെന്ന് കയറുമ്പോൾ മഹാലക്ഷ്മി വന്നു കയറി എന്ന് പറയുന്നത്. മഹാലക്ഷ്മി വന്നുകയറി എന്നാണ് നമ്മൾ പറയാറ്. അതുപോലെ തന്നെ ഒരു പെൺകുട്ടി ജനിക്കുന്ന സമയത്ത് ഒരു പെൺകുട്ടി ഭൂജാത ആകുന്ന സമയത്ത് നമ്മൾ പറയുന്നത് മഹാലക്ഷ്മി ജനിച്ചു. ആ കുടുംബത്തിൽ ഒരു മഹാലക്ഷ്മി ജനിച്ചിരിക്കുന്നു.

   

എന്നൊക്കെയാണ്. അപ്പം സ്ത്രീയെ മഹാലക്ഷ്മിയോട് ആണ് അമ്മയോടാണ് സർവ്വശക്ത മഹാമായയോടാണ് നമ്മൾ ഓരോ പ്രാവശ്യവും ചേർത്ത് വായിക്കുന്നത് എന്ന് പറയുന്നത്. ഒരു വീട് വീട് ആകണം എന്നുണ്ടെങ്കിൽ ആ വീട്ടിൽ ഒരു സ്ത്രീ വേണം എല്ലാത്തിലും ഉപരി ആ വീട്ടിലുള്ള സ്ത്രീ പൂജിക്കപ്പെടണം നിന്ദിക്കപ്പെടരുത്. ആ സ്ത്രീ സ്ത്രീ എപ്പോഴാണ് പൂജിക്കപ്പെടുന്നത് അംഗീകരിക്കപ്പെടുന്നത് ആ വീട്ടിൽ വേണ്ട സ്ഥാനം നൽകപ്പെടുന്നത് അപ്പോഴാണ്.

ആ വീട്ടിൽ സർവ്വ ഐശ്വര്യങ്ങളും വന്നുചേരുന്നത് എന്ന് പറയുന്നത്. അപ്പോഴാണ് ആ വീട്ടിൽ പ്രകൃതിയും പുരുഷനും ചേർന്ന് ശിവ പാർവതിമാരെ പോലെ എല്ലാ ഐശ്വര്യവും ആ വീട് അതിന്റെ ഐശ്വര്യത്തിന്റെ കൊടുമുടിയിൽ എത്തുന്നത് എന്ന് പറയുന്നത്. എവിടെ ഇതിന് വിപരീതമായിട്ട് നടന്നിട്ടുണ്ടോ ലോകത്തിന്റെ ഇന്നുവരെയുള്ള ചരിത്രങ്ങൾ ഏതുവേണമെങ്കിലും എടുത്ത് പരിശോധിച്ചാൽ എവിടെ സ്ത്രീ നിന്ദിക്കപ്പെട്ടിരിക്കുന്നു.

എവിടെ സ്ത്രീയെ അപമാനിച്ചിരിക്കുന്നത് എവിടെ മഹാലക്ഷ്മിയെ അപമാനിച്ചിരിക്കുന്നു ആ വീട് ഗുണം പിടിച്ച ചരിത്രമേ ഇല്ല എന്നുള്ളതാണ്. ഇന്നത്തെ അധ്യായത്തിൽ ഞാൻ ഇവിടെ പറയാൻ പോകുന്നത് ഒരിക്കലും നക്ഷത്രക്കാരെ കുറിച്ചിട്ടാണ്. ഈ നക്ഷത്രങ്ങളിൽ ജനിക്കുന്ന സ്ത്രീകളെ കുറിച്ചാണ് ഇവിടെ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *