നല്ല ഭക്ഷണ ശീലങ്ങൾ പല ആരോഗ്യ പ്രശ്നങ്ങളെയും അകറ്റും പോഷകങ്ങൾ നിറഞ്ഞ ആരോഗ്യവും കലോറി കുറഞ്ഞുപോയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിന്റെ ഭാഗ്യവും ആന്തരികവുമായ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തും ഭക്ഷണശീലവുമായി ബന്ധപ്പെട്ട പ്രധാന ആരോഗ്യപ്രശ്നമാണ് കൊളസ്ട്രോൾ.കൊളസ്ട്രോൾ എന്ന രോഗം ഇന്ന് എല്ലാവരെയും പേടിപ്പെടുത്തുന്ന ഒന്നാണ് ശരീരത്തിൽ കൊളസ്ട്രോളിയം അറിഞ്ഞുകൂടുന്ന കൊഴുപ്പ് ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്ന കമ്പനികളിൽ പറ്റിപ്പിടിച്ച് ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുത്തുന്നു.
ഇതുമൂലം ഹൃദയവാദം പോലുള്ള പല പ്രശ്നങ്ങൾക്കും കാരണമാകുന്നു. കൊളസ്ട്രോൾ ശരീരത്തിന് വളരെ അത്യാവശ്യമായ ഒന്ന് തന്നെയാണ് എങ്കിലും ശരീരത്തിലെ മോശം കൊളസ്ട്രോൾ വളരെ എളുപ്പം കുറയ്ക്കുവാൻ ഈ വീഡിയോ നിങ്ങളെ സഹായിക്കും. മരുന്നുകൾ ഉപയോഗിക്കാതെ കൊളസ്ട്രോൾ കുറയ്ക്കുവാനുള്ള വഴികൾ ധാരാളമുണ്ട് ഇപ്പോൾ നമുക്കെല്ലാവർക്കും മനസ്സിലായല്ലോ ശരീരത്തിൽ കൊളസ്ട്രോൾ കൂടിയ അവസ്ഥ വളരെ ഗൗരവമേറിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് ആണ് നയിക്കുന്നത്.
കൊളസ്ട്രോൾ കുറയ്ക്കുന്നതിനായി നമുക്ക് വളരെ ഫലപ്രദമായ പ്രകൃതിദത്ത മാർഗങ്ങൾ ആശ്രയിക്കാവുന്നതാണ്. ദിവസവും ഒന്നര കപ്പ് അഥവാ 50 ഗ്രാം ഓട്സ് ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ ചീത്ത കൊളസ്ട്രോൾ12-24% കുറവ് വരുന്നത് പഠനങ്ങൾ തെളിയിക്കുന്നു കോഴ്സിൽ മാത്രം കാണുന്ന ബീറ്റാ ഗ്ലൂക്കോൺ എന്ന ജലത്തിൽ ലയിക്കുന്ന നാരാണ് കൊളസ്ട്രോൾ കുറയ്ക്കുന്നത്. പലനേരങ്ങളിലായി പല വിഭവങ്ങളായി കഴിച്ചാൽ കൂടുതൽ ഗുണകരം.
മുട്ട പോലുള്ള ഭക്ഷണസാധനങ്ങളിലെ കൊളസ്ട്രോളിന് പേടിക്കേണ്ട എന്നാണ് പഠനം വന്നിരിക്കുന്നു പക്ഷേ ഇന്നത്തെ ആഹാരം രീതിയിൽ ശരീരത്തിന് ലഭിക്കുന്ന അധിക ഊർജ്ജവും കൊഴുപ്പും ഭക്ഷണത്തിൽ നിന്നുള്ളതാണ്. മാത്രമല്ല മുട്ട മഞ്ഞയിൽ തന്നെ 250 മില്ലിഗ്രാം കൊളസ്ട്രോളും ലഭിക്കും. ദിവസം അനുവദനീയമായ 300 മില്ലിഗ്രാം കൊളസ്ട്രോളിനെക്കാളും വളരെ കൂടുതൽ ആയതിനാൽ ദിവസവും മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് നല്ലതല്ല. കൂടുതൽ കാര്യങ്ങൾ അറിയത്തിനായി വീഡിയോ കാണുക.