നമ്മുടെ ഇന്നത്തെ കാലഘട്ടത്തിൽ ഒരുപാട് പേര് വിശ്വസിച്ചു പോകുന്ന ഒരു ശാസ്ത്രമാണ് സംഖ്യാശാസ്ത്രം എന്ന് പറയുന്നത്. യൂമറോളജി എന്നൊക്കെ പറഞ്ഞിട്ട് ഒരുപാട് പേര് വാഹനം വാങ്ങുന്ന സമയത്ത് മൊബൈൽ നമ്പർ എടുക്കുന്ന സമയത്ത് വാഹനത്തിന്റെ രജിസ്ട്രേഷൻ സമയത്ത് ജീവിതത്തിലെ പല മുഖ്യമായിട്ടുള്ള തെരഞ്ഞെടുപ്പുകൾ നടക്കുന്ന സമയത്ത് ഒക്കെ സംഖ്യാശാസ്ത്രവും സംഖ്യാശാസ്ത്ര പണ്ഡിതന്മാരെയും പോയി കാണാറുണ്ട്. ഇത്തരത്തിൽ അവർ പറയുന്ന.
അക്കങ്ങൾ ആയിരിക്കും അവർ ജീവിതത്തിൽ ആ ഒരു തന്റെ ജീവിതത്തിലേക്ക് നിർണായകമായിട്ടുള്ള വഴിത്തിരിവ് ഘട്ടത്തിൽ തന്റെ ജീവിതത്തിലേക്ക് എല്ലാ ഭാഗ്യവും കൊണ്ടുവരാൻ ആയിട്ട് തിരഞ്ഞെടുക്കുന്നത് എന്ന് പറയുന്നത്. ഇതിന്റെ അടിസ്ഥാനം എന്നുപറയുന്നത് ഓരോ സംഖ്യയ്ക്കും അതിന്റെതായ ഒരു ശക്തിയുണ്ട് എന്നുള്ളതാണ് കറക്റ്റ് ആയിട്ടുള്ള അനുയോജ്യനായ വ്യക്തിയുമായിട്ട് അത് ചേരുന്ന സമയത്ത് ആ സംഖ്യകൾക്ക്.
എന്തെന്നില്ലാത്ത ഒരു പ്രത്യേക സ്പന്ദനവും പ്രത്യേക ഒരു ഊർജ്ജവും ലഭിക്കുകയും അതുമൂലം ആ വ്യക്തിയുടെ ജീവിതത്തിൽ ഭാഗ്യനിർഭാഗ്യങ്ങളെ നിർണയിക്കാൻ ഈ സംഖ്യകൾക്ക് കഴിയും എന്നുമാണ് വിശ്വാസം. നമ്മൾക്ക് 27 നക്ഷത്രങ്ങളാണ് ജ്യോതിഷപ്രകാരം ഉള്ളത് എന്ന് പറയുന്നത്.27 നക്ഷത്രം എന്ന് പറയുമ്പോൾ വേണ്ട അശ്വതിയിൽ ആരംഭിച്ച രേവതി വരെയുള്ള 27 നക്ഷത്രങ്ങൾ.
നക്ഷത്രങ്ങൾക്കും ഒരു ഭാഗ്യ നമ്പർ അല്ലെങ്കിൽ ഒരു ഭാഗ്യ സംഖ്യ എന്നൊന്നുണ്ട്. ആദ്യ സംഖ്യ ഏതാണ് ഓരോ നക്ഷത്രക്കാരനെയും ഭാഗ്യസൂയ ഏതാണ് എന്നുള്ളതാണ് പറയുന്നത്. നക്ഷത്രം എന്ന് പറയുന്നത് അശ്വതി നക്ഷത്രമാണ്. അശ്വതി നക്ഷത്രത്തിന്റെ ഭാഗ്യ നമ്പർ എന്ന് പറയുന്നത് ഏഴാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.