മകരമാസം ഒന്നാം തീയതിയാണ് വരാൻ പോകുന്നത് ജനുവരി പതിനഞ്ചാം തീയതി ഞായറാഴ്ചയാണ് മകരമാസം ഒന്നാം തീയതി എന്ന് പറയുന്നത്. മകരമാസത്തിന്റെ സവിശേഷത മലയാളിക്ക് ഞാൻ പ്രത്യേകിച്ച് പറഞ്ഞു തരേണ്ട കാര്യമില്ല ദൈവീകമായ ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ ഒരുപാട് അഭിവൃദ്ധിയും ഉയർച്ചയും ഐശ്വര്യം ഒക്കെ നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന വളരെ ഐശ്വര്യപൂർണ്ണമായ ഒരു മാസമാണ് മകരമാസം എന്ന്.
പറയുന്നത്. എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടുകൂടി ഈ അധ്യായം ആരംഭിക്കട്ടെ മകരമാസം ഒന്നാം തീയതി എന്ന് പറയുന്നത് മകരപ്പൊങ്കൽ ദിവസം കൂടിയാണ് തമിഴിൽ ഇതിനെ കൈമാസപിറവി എന്ന് പറയുന്ന സംസ്ഥാനം ആയിട്ടുള്ള തമിഴ്നാട്ടിൽ ഇത് വലിയ ആഘോഷമാണ്. ചേർന്നാൽ നമ്മുടെ ജീവിതത്തിലുള്ള നല്ലകാലം പിറക്കും നമ്മുടെ ജീവിതത്തിലേക്ക് ഐശ്വര്യവും അഭിവൃദ്ധിയും ഉയർച്ചയും സമ്പത്തും എല്ലാം വന്നു ചേരുന്ന സമയം.
ഈശ്വരനെ നമ്മൾ കൂടുതലായിട്ട് വിളിക്കേണ്ട സമയം പ്രാർത്ഥിക്കേണ്ട സമയം അപ്പോൾ നമ്മുടെ അഭിവൃദ്ധി കുതിച്ചുയരും എന്നുള്ളതാണ് വാസ്തവം. ഉത്തരായന പുണ്യകാലത്ത് ആദ്യദിവസം കൂടിയാണ് മകരം ഒന്നാം തീയതി ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ ഒരു ദിവസമാണ് മകരമാസം ഒന്നാം തീയതി എന്ന് പറയുന്നത്. മകരപ്പൊങ്കൽ ദിവസത്തെ പ്രഭാതത്തിന് ബിശുപ്പുലരി.
പോലെ തന്നെ വളരെയധികം പ്രാധാന്യം നൽകേണ്ടതാണ് അന്നേദിവസം രാവിലെ അതായത് മകരപ്പൊങ്കൽ ദിവസം രാവിലെ കുടുംബത്തിലെ വീട്ടമ്മ അല്ലെങ്കിൽ കുടുംബിനി രാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയായി എല്ലാ വൃത്തിയോടും കൂടി എല്ലാ ശുദ്ധിയോടും കൂടി അടുക്കളയിലേക്ക് വന്ന് കയറുന്നതിനു മുമ്പ് ചില കാര്യങ്ങൾ നിർബന്ധമായും ചെയ്യേണ്ടതുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.