സങ്കടകര ചതുർത്തി ദിവസം ഇങ്ങനെ പ്രാർത്ഥിച്ചാൽ ഇരട്ടി ഗുണം.

മൂന്നുവർഷത്തിൽ ഒരിക്കൽ വരുന്ന അധികമാസത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിവസമാണ്സങ്കടകര ചതുർത്തി എന്ന് പറയുന്നത്.ആ സംഘടനയാണ് കർക്കിടക മാസത്തിൽ ഉണ്ടാകാൻ പോകുന്നത്. അതായത് ആഗസ്റ്റ് നാലാം തീയതി എന്ന് പറയുന്നത്. സങ്കടകര എന്ന പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ നമ്മുടെ എല്ലാ സങ്കടങ്ങളെയും നമ്മുടെ എല്ലാ ദുഃഖങ്ങളെയും ഇല്ലാതാക്കുന്ന ദുഃഖമാണ് നാളെ. സങ്കടങ്ങളെ ഇല്ലാതാക്കുന്ന ദിവസമാണ് നാളെ.

   

ഗണപതി ഭഗവാനോട് എന്തു പ്രാർത്ഥിച്ചാലും തരുന്ന സഹായിക്കുന്ന ഒരു ദിവസമാണ് നാളെ. ആഗസ്റ്റ് ഉച്ചയ്ക്ക് 12 5നാണ് ഇത് ആരംഭിക്കുന്നത് ഓഗസ്റ്റ് അഞ്ചാം തീയതി9 39നാണ് ഇത് അവസാനിപ്പിക്കുന്നത്. നാളത്തെ സന്ധ്യയുടെ പ്രാർത്ഥന എല്ലാവരെയും അനുബന്ധിച്ച് സംബന്ധിച്ചിടത്തോളം ഏറ്റവും ശ്രേഷ്ഠമായത് എന്ന് പറയുന്നത്. നക്ഷത്രങ്ങളിൽ പോയിപ്രാർത്ഥിക്കുന്നത് വളരെയധികം ഉത്തമമായിട്ടുള്ള ഒന്നാണ് വഴിപാടുകൾ സമർപ്പിക്കണം എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത്.

എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സാധിക്കും.വ്രതം എടുക്കുന്നതും ക്ഷേത്രങ്ങളിൽ പോകുന്നതും അതുപോലെതന്നെ ചില സൂക്തങ്ങൾ ചെല്ലുന്നത് എല്ലാം വളരെയധികം ഉത്തമമായിട്ടുള്ള ഒന്നാണ് ഇത് നമ്മുടെ ജീവിതത്തിൽ വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്നതിനെ സാധ്യമാകുന്നതായിരിക്കും. ഈ പ്രാർത്ഥന 108 തവണ പ്രാർത്ഥിക്കുന്നത് വളരെയധികം നല്ലതാണ് ഇത് കുളിച്ച് ശുദ്ധിയായി മനസ്സിനെ ഏകാഗ്രതമാക്കി 108 തവണ ഈ ദിവസം പ്രാർത്ഥിക്കുന്നത് വളരെയധികം ഗുണങ്ങൾ ലഭിക്കുന്നതിനും.

ഐശ്വര്യം ഉണ്ടാകുന്നതിനും സമ്പത്ത് വർദ്ധിക്കുന്നതിനും എല്ലാം സാധ്യമാകുന്നതിനെ സഹായിക്കും. നാളത്തെ ദിവസം ക്ഷേത്രങ്ങളിൽ പോകുന്നവരെ വളരെയധികം വഴിപാടുകൾ ചെയ്യുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. അമ്പലങ്ങളിൽ പോകുമ്പോൾ നാളെ സമർപ്പണം ചെയ്യുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും ഇത് ഭഗവാൻ ഏറ്റവും ശ്രേഷ്ഠമായ ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *