ഈ 11 നക്ഷത്രക്കാരുടെ കയ്യിൽ നിന്നും വിഷു കൈനീട്ടം ലഭിച്ചാൽ ശുഭകരമാണ്.

വിഷു എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് രണ്ട് കാര്യങ്ങളാണ്. വിഷു കൈനീട്ടം വിഷു കണിയും രണ്ടും ഒന്നിനൊന്ന് പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. വിഷു അന്നേദിവസം വെളുപ്പിനെ തന്നെ നമ്മൾ കണി കാണുന്നു അതോടൊപ്പം നമ്മളുടെ കുടുംബത്തിലെ മുതിർന്നവർ കാരണവന്മാർ അല്ലെങ്കിൽ പരസ്പരം തന്നെ നമ്മൾ കൈനീട്ടം കൈമാറുന്നു. ഒരു വർഷത്തെ ഭലം എന്നാണ് നമ്മൾ ആ ഒരു കൈനീട്ടത്തെയും.

   

ആ ഒരു വിഷുക്കണിയും പറയുന്നത് എന്നുള്ളത്. ഈയൊരു വിഷുവിൽ തുടങ്ങി അടുത്ത വിഷു വരെയുള്ള കാലഘട്ടം നമ്മുടെ ജീവിതം ഒക്കെ എങ്ങനെ ആയിരിക്കും എന്ന് നിർണയിക്കുന്നതാണ് ഈ പറയുന്ന കണിയും കൈനീട്ടം എന്ന് പറയുന്നത്. ഏറ്റവും നല്ല ശുഭാരംഭകരമായിട്ടുള്ള ഒരു കാര്യമാണ് ഈ ഒരു കൈനീട്ടം നൽകി അനുഗ്രഹിക്കുന്ന അല്ലെങ്കിൽ കൈനീട്ടം നൽകി അവരെ സന്തോഷം പങ്കിടുന്നത് എന്ന് പറയുന്നത്.

വിഷുക്കൈനീട്ടം കൈമാറാനായിട്ട് ഏറ്റവും ഉത്തമരായ നക്ഷത്ര ജാതകം ആരൊക്കെയാണ് ആരൊക്കെ വിഷുക്കൈനീട്ടം കൈമാറിയാൽ കൃത്യമായിട്ട് ഏറ്റവും നല്ലതായി വന്ന ഭവിക്കും എന്നൊക്കെയുള്ള വിവരങ്ങളാണ് ഇന്നത്തെ ഈ ഒരു അധ്യായത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യമായിട്ട് മനസ്സിലാക്കാം ഏകദേശം 11 ഓളം നക്ഷത്രക്കാരാണ് ഏറ്റവും ഉത്തമരായിട്ടുള്ള കൈനീട്ടം.

നൽകാനായിട്ട് ഏറ്റവും അനുയോജ്യരായ നക്ഷത്രക്കാർ എന്നു പറയുന്നത്. 11 നക്ഷത്രത്തിൽ ജനിച്ച വ്യക്തികൾ നമ്മുടെ വീട്ടിലുണ്ട് എന്നുണ്ടെങ്കിൽ അവരുടെ കയ്യിൽ നിന്ന് കൈനീട്ടം വാങ്ങുന്നതായിരിക്കും ഏറ്റവും നല്ലത് എന്ന് പറയുന്നത്. മറ്റുള്ള നക്ഷത്രക്കാരെ അപേക്ഷിച്ച് ഈ നക്ഷത്രക്കാർക്ക് ഫലം കൂടുതലാണ് ഈ നക്ഷത്രക്കാർ കൈനീട്ടം നൽകിയാൽ പലതരത്തിലുള്ള ഗുണങ്ങൾ നമുക്ക് ലഭിക്കുമെന്നുള്ളതാണ്.

Leave a Reply

Your email address will not be published. Required fields are marked *