നാളുകൾ നോക്കിയ വിവാഹം കഴിക്കുന്നവരാണ് മിക്ക മലയാളികളും. നാളുകൾ നോക്കി വിവാഹം കഴിച്ചതിലൂടെ ആളുകളും ഉണ്ട് ചീത്ത ഉണ്ടായ ആളുകളും ഉണ്ട്. മധ്യമ രഞ്ജു ദോഷത്തിൽ പെടുന്ന നക്ഷത്രങ്ങൾ ഉണ്ട്. പൂരാടം ഉത്രട്ടാതി അവിട്ടം പൂയം മകയിരം തുടങ്ങിയ നാളുകൾ ഈ നക്ഷത്രങ്ങൾ ഒരിക്കലും ചേർക്കാൻ പാടില്ല എന്നാണ് പറയുക. പാപ സമിത ഉണ്ടെങ്കിൽ തന്നെ ചേർക്കാൻ പാടില്ല എന്നാണ് പറയുക മധ്യമ രഞ്ജു ദോഷം എന്ന് പറഞ്ഞാൽ ഉദ്ദേശിക്കുന്നത് വൈദവ്യം എന്ന് മാത്രം പറയാൻ പറ്റില്ല.
തിരിഞ്ഞിരിക്കേണ്ട അവസ്ഥ ഉണ്ടാവുക അതായത് മാനസികമായും ശാരീരികമായും പിരിഞ്ഞിരിക്കേണ്ട അവസ്ഥ മധ്യമ രഞ്ജു ദോഷം ഉണ്ടെങ്കിൽ സാധാരണഗതിയിൽ ഒരു നാല് വർഷം വരെ നല്ല രീതിയിൽ പോകും അതുകഴിഞ്ഞാൽ ഒരു അഡ്ജസ്റ്റബിൾ മാറും. നേരത്തെ പറഞ്ഞ നാളുകൾ കൂടാതെ ചില നാളുകൾ നോക്കുമ്പോൾ പത്തിൽ എട്ടുപിടുത്തം വരെ ഉണ്ടാകാം എന്നാൽ അതിൽ മധ്യമ രഞ്ജു.
ഇല്ലെങ്കിൽ ആ നാളുകളെ തമ്മിൽ ഒന്നിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. ആ നാളുകൾക്ക് ഒന്നിച്ച് ജീവിക്കാൻ കഴിയാത്ത അവസ്ഥ വരും ഭാര്യ നാട്ടിലും ഭർത്താവ് ഗൾഫിലും ആണെങ്കിൽ 50 വർഷത്തിൽ കാണുന്നത് ഒരു മൂന്നുകൊല്ലം ആയിരിക്കാം. അപ്പോൾ തന്നെ അവരുടെ ദാമ്പത്യജീവിതം എന്താണ് എന്ന് അതുപോലെതന്നെ.
ചൊവ്വാദശമുള്ള സ്ത്രീക്ക് ചൊവ്വദോഷമുള്ള പുരുഷനെ വിവാഹം കഴിക്കുന്നതാണ് നല്ലത്.എല്ലാ ദോഷങ്ങളെയും എല്ലാ പ്രശ്നങ്ങളെയും പരസ്പരമുള്ള സ്നേഹത്തിലൂടെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നതായിരിക്കും. പ്രശ്നത്തെയും മറികടക്കുന്നതിന് പരസ്പരം സ്നേഹമാണ് വേണ്ടത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.