തൈറോയ്ഡ് പ്രശ്നങ്ങൾ ഇന്നത്തെ കാലത്ത് സാധാരണയാണ് തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവർത്തനം ശരിയായി നടക്കാത്തത് തന്നെയാണ് തൈറോയ്ഡ് പ്രവർത്തനങ്ങളിൽ അപാകതകൾക്ക് കാരണമാകുന്നത്. കഴുത്തിൽ കാണുന്ന ചെറിയൊരു ഗ്രന്ഥിയാണ് തൈറോയിഡ് ചിത്രശലഭത്തിന്റെ ആകൃതിയിൽ കാണുന്ന ഒരു ഗ്രന്ഥി. തൈറോയ്ഡ് ഹോർമോൺ ഉൽപാദനമാണ് ഇതിന്റെ മുഖ്യധർമ്മം. ഇതു വേണ്ടവിധത്തിൽ പ്രവർത്തിക്കാതിരിക്കുമ്പോഴാണ് തൈറോയ്ഡ് പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഭക്ഷണവും ജീവിതരീതിയും അല്ലാത്ത ചില നിത്യോപയോഗ വസ്തുക്കളും.
തൈറോയ്ഡ് ഗ്രന്ഥികടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. പ്ലാസ്റ്റിക് തൈറോയ്ഡ് ഗ്രന്ഥിയെ പ്രവർത്തനത്തെ ബാധിക്കുന്ന ഒരു ഘടകമാണ്.പ്ലാസ്റ്റിക് പാത്രങ്ങളിലും കവറുകളും സൂക്ഷിക്കുന്ന ഭക്ഷണവും വെള്ളവും ഉപയോഗിക്കുന്നതും ഭക്ഷണം പ്ലാസ്റ്റിക് പാത്രങ്ങളെ ചൂടാക്കുന്നമെല്ലാം ദോഷം ചെയ്യും ഭക്ഷണത്തിലും മറ്റും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇതിന് പരിഹാരം കണ്ടെത്താവുന്നതേ ഉള്ളൂ.കാര്യങ്ങൾ ഒഴിവാക്കുകയും വേണം ഇതെല്ലാം മറ്റേത് ആരോഗ്യകാരും എന്നപോലെ തൈറോയ്ഡിനും ദോഷം ചെയ്യും.
വ്യായാമം ഇത്തരം പ്രശ്നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണ് ഹോർമോൺ പ്രശ്നങ്ങൾ മാറാൻ വ്യായാമം നല്ലതാണ്. ഇത് പല ആരോഗ്യഗുണങ്ങളും നൽകും അമിതവണ്ണം ഒഴിവാക്കുന്ന വഴിയും തൈറോയ്ഡ് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ . ഹൈടെക് സി പോലുള്ള ചില അണുബാധകൾ തൈറോയ്ഡിന് കാരണമാകാറുണ്ട്. ഇതിന് പുറമേ വൈറൽ ഇൻഫെക്ഷൻ വെള്ളത്തിലിറങ്ങിയിരിക്കുന്ന.
ഫ്ലൂറൈഡ് തോത് അമിതമാകുന്നത് തൈറോയ്ഡ് പ്ലാനിന്റെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കും. തൈറോയ്ഡ് തന്നെ രണ്ടു വിധത്തിലുണ്ട് ഹൈപ്പർ തൈറോയിഡ് ഹൈപ്പോതൈറോഡ് തൈറോയ്ഡ് ഉത്പാദനം കുറയുന്നതാണ് ഹൈപ്പോതൈറോയിഡിന് കാരണം ഹോർമോൺ ഉൽപാദനം അധികരിക്കുന്നതാണ് ഹൈപ്പർ തൈറോയ്ഡിന് കാരണം. തൈറോയ്ഡ് പ്രശ്നങ്ങൾ കൂടുതലായി കാണപ്പെടുന്നത് സ്ത്രീകളിലാണ്.