സങ്കടഹാരചതുർത്തി ഈ നക്ഷത്രക്കാർ റോക്കറ്റ് പോലെ കുതിച്ച് ഉയരും..

സങ്കടകര ചതുർദ്ദി ഗണേശ ഭഗവാനെ ഏറ്റവുംപ്രിയപ്പെട്ട ഒരു ദിനമാണ് ഈ ദിവസം ചെയ്യുന്ന കാര്യങ്ങൾ ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങൾക്ക് വഴിതെളിക്കുന്നതായിരിക്കും.മലയാളം മാസം പൗർണമി കഴിഞ്ഞ് വരുന്ന നാലാമത്തെ ചതുർത്തിയാണ് ഈ ചതുർത്തിയെ സങ്കടകര ചതുർത്തി എന്നാണ് പറയുന്നത് വിനായക ചതുർത്തി പോലെ തന്നെ വളരെയധികം പ്രാധാന്യമുള്ള ഒരു ദിവസം കൂടിയാണ് സങ്കടകര ചതുർത്തി ഈ ദിവസം വ്രതം അനുസരിച്ച് പ്രവർത്തിച്ചാൽ ഭഗവാന്റെ അനുഗ്രഹം.

   

വളരെയധികം തന്നെ ലഭ്യമാകുന്നതായിരിക്കും സർവ്വ ദുരിതനിവാരണവും തടസ്സങ്ങൾ മാറ്റുന്നതിനും എല്ലാം സാധിക്കുന്ന ഈ സങ്കടകര ചതുർത്തി ഭഗവാൻ ഭക്തന്റെ ജീവിതത്തിലെ വളരെയധികം അനുഗ്രഹീതമായ ദിവസങ്ങൾ നൽകുന്നതായിരിക്കും. ഇന്നേദിവസം അമൃതം അനുഷ്ഠിക്കുന്നവർക്ക് എല്ലാവിധ ഐശ്വര്യം സമൃദ്ധിയും ഭഗവാൻ നൽകുന്നതായിരിക്കും. ഇന്നേദിവസം ഗണേശ ഭഗവാന്റെ അമ്പലങ്ങളിൽ പോയി പ്രാർത്ഥിക്കുന്നത് വളരെയധികം നല്ലതായിരിക്കും.

ഇന്ന ദിവസം ഗണപതി ഭഗവാന്റെ ക്ഷേത്രങ്ങളിൽ പോയി വഴിപാടുകൾ സമർപ്പിച്ച പ്രവർത്തിക്കുന്നത് വളരെയധികം അനുഗ്രഹങ്ങൾ ലഭ്യമാകുന്നതിന് സാധിക്കുന്നതായിരിക്കും. മുക്കുറ്റിയും കറുകയും ഭഗവാനെ സമർപ്പിക്കുന്നത് വളരെയധികം ശ്രേഷ്ഠകരമായിട്ടുള്ള ഒരു കാര്യമാണ്. ഇവരുടെ ജീവിതത്തിലൂടെ എല്ലാവിധ ഐശ്വര്യം സമൃദ്ധിയും വന്നുചേരുന്നതിന് എല്ലാ ദുരിതങ്ങളും ജീവിതത്തിൽ നിന്ന് മാറുന്നതിനും മറികടക്കുന്നതിനും.

ഇതിനായി ഒരു രൂപ നാണയം കൊണ്ട് മൂന്ന് തവണ തല ചുറ്റും തലയ്ക്കുഴിയുകയും അത് ഏറ്റവും അടുത്തുള്ള ഗണേശ ക്ഷേത്രത്തിലെ ഭഗവാനെ സമർപ്പിക്കുകയും ചെയ്താൽ വളരെയധികം ഉത്തമമായ വലിയ അത്ഭുതങ്ങൾ തന്നെ ജീവിതത്തിൽ ഉണ്ടാകുന്ന സാഹചര്യങ്ങൾ വരുന്നതായിരിക്കും. അതുപോലെ ഭഗവാൻ ഏറ്റവും പ്രിയപ്പെട്ട മോദകം വഴിപാടുകൾ ക്ഷേത്രങ്ങളിൽ സമർപ്പിക്കുന്നു നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *