ജനുവരി മാസം പതിനെട്ടാം തീയതി വ്രതം എടുത്താൽ ഇരട്ടി പുണ്യം..

മനോഹരമായ മകര മാസത്തിലെ മകര മാസത്തിലെ പുണ്യം നിറഞ്ഞ ഒരു ദിവസത്തിലേക്ക് ആണ് നമ്മൾ ഓരോരുത്തരും കാലെടുത്തുവെക്കാൻ പോകുന്നത്. ജനുവരി പതിനെട്ടാം തീയതി ബുധനാഴ്ച ദിവസത്തിന്റെ പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ മകര മാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയാണ്. സർവ്വ ഐശ്വര്യങ്ങളും ചൊരിയുന്ന മകരമാസത്തിലെ കറുത്തപക്ഷ ഏകാദശി. വിഷ്ണു ഭഗവാൻ ലക്ഷ്മിതനായി ഭൂമിയിൽ ഇറങ്ങിവരുന്നഒരു ദിവസം കൂടിയാണ് ഇന്നത്തെ ദിവസം എന്ന് പറയുന്നത്.

   

എല്ലാ ദുരിതങ്ങളും മാറാനും എല്ലാ ദൗർഭാഗ്യങ്ങളും വിട്ടൊഴിയുവാനും ജീവിതത്തിൽ സന്തോഷവും സമാധാനവും സമ്പത്തും ഉയർച്ചയും ഐക്യവും എല്ലാം വന്നുചേരാനും ഇന്നത്തെ ദിവസം വ്രതം എടുക്കുന്നത് ഏറ്റവും ഉത്തമമാണ്.എന്ന് പറഞ്ഞു കഴിഞ്ഞാൽ ഷർട്ട് 6 തില എന്ന് പറഞ്ഞാൽ എല്ല് ആറ് വ്യത്യസ്ത രീതിയിൽ ഉപയോഗിച്ച് വിഷ്ണു ഭഗവാനെ പ്രാർത്ഥിക്കുന്നതാണ് ഈ ഒരു ഷട്ടിൽ ഏകാദശിയുടെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത്.

നമ്മൾ പൂർണ്ണമായിട്ടും പൂർണമനസ്സോടുകൂടി മനസ്സ് ഭഗവാനിൽ അർപ്പിച്ച് ഇന്നേ ദിവസം വ്രതം എടുക്കുകയാണെന്ന് ഉണ്ടെങ്കിൽ നമുക്ക് അളവറ്റ സ്വത്തും ഐശ്വര്യവും ആരോഗ്യവും എല്ലാതരത്തിലുള്ള ഉയർച്ചയും ജീവിതത്തിൽ വന്നുചേരും എന്നുള്ള കാര്യത്തിൽ സംശയമില്ല.ഇന്നേദിവസം അതായത് ഏകാദശി ദിവസം പ്രഥമൻ ആയിട്ട് നമ്മൾ അതിനു മുൻപത്തെ ദിവസമായിട്ടുള്ള ദിവസം തന്നെ എല്ലാത്തരത്തിലുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.

ഏതാണ്ട് ഉച്ചയൂണിട് കൂടി തന്നെ പൂർണമായിട്ടും അരിയാഹാരം ഉപേക്ഷിച്ച് ഉപവാസത്തിന്റെ പ്രാരംഭ ഘട്ടത്തിലേക്ക് കടക്കണം.രാത്രി മുതൽ തന്നെ ഉപവാസം ആരംഭിക്കേണ്ടിയിരിക്കുന്നു രാത്രിയിൽ തന്നെ മിതമായ രീതിയിൽ അതായത് ഉച്ചയ്ക്ക് അരിയാഹാരം ഉപേക്ഷിച്ച് രാത്രിയിൽ ജലവും അല്ലെങ്കിൽ പാൽപഴ വർഗ്ഗങ്ങൾ മാത്രം കഴിച്ചുകൊണ്ട് വ്രതം ആരംഭിക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *