ജീവിതശൈലി രോഗങ്ങളായ കൊളസ്ട്രോൾ ഷുഗർ പ്രഷർ എന്നീ മൂന്ന് സുഖങ്ങളുടെ കൂടെ ഇന്ന് മലയാളികളിൽ വളരെയധികം തന്നെ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് ഫാറ്റി ലിവർ. ഇന്നത്തെ കാലഘട്ടത്തിൽ പലപ്പോഴും പലരും ഫാറ്റ് ലിവർ എന്ന അസുഖത്തെ അറിയാതെ ജീവിതത്തിൽ മുന്നോട്ട് പോകുന്നവരാണ്.അതായത് വേറെ എന്തെങ്കിലും ബുദ്ധിമുട്ട് മൂലം ടെസ്റ്റ് ചെയ്യുമ്പോഴായിരിക്കും വളരെയധികം ആയി തന്നെ ഫാറ്റിലിവർ തോത്.
കൂടിയിരിക്കുന്നതായി കാണുന്ന ഇത് പലതർക്കും പലതരത്തിലുള്ള മാനസിക വിഷമിക്കുന്നതിനും കാരണമാവുകയും ചെയ്യുന്നു.നമ്മുടെ കരളിന്റെ അഞ്ചു മുതൽ 10 ശതമാനം വരെ വെയിറ്റ് കൂടുകയാണ് ഫാറ്റിലിവർ എന്ന അവസ്ഥയിലൂടെ സംഭവിക്കുന്നത്.കരളിൽ കൊഴുപ്പ് വന്ന് അടിഞ്ഞു കൂടിയാണ് ഇത്തരത്തിൽ കരളിന്റെ ഭാരം കൂടുന്നത്.നമ്മുടെ അമിതമായി കഴിക്കുന്ന ഫുഡിൽ നിന്ന് തന്നെയായിരിക്കും.
അല്ലെങ്കിലും വേറെ പല കാരണങ്ങൾ കൊണ്ടും ഈ ഒരു അവസ്ഥ ഉണ്ടാകുന്നതിനേ സാധ്യതയുണ്ട്.എന്തെല്ലാമാണ് ഫാറ്റി ലിവർ ഉണ്ടാകുന്നതിനും കാരണമായി നിൽക്കുന്നത് എന്ന് നോക്കാം.പ്രധാനമായും മദ്യപാനം ഒരു പ്രധാനപ്പെട്ട ഒരു പ്രശ്നം തന്നെയാണ്.മദ്യപിക്കുന്നവരിൽ നമ്മുടെ ലിവറിലേക്ക് അമിതമായി എനർജി വരുകയാണ് ചെയ്യുന്നത് അതായത് കൂടുതലായിട്ടുള്ള എനർജി.
ഡ്രിങ്ക് ആണ് മദ്യം ഇങ്ങനെ കരളിൽ അമിതമായി എനർജി വരുമ്പോൾ ഇത് സ്റ്റോർ ചെയ്തു വയ്ക്കുന്നതിനും സാധ്യത കൂടുതലാണ് ഇങ്ങനെ കരൾ അധികമായി സ്റ്റോർ ചെയ്തു വയ്ക്കുന്നു. ഈ എനർജി കൊഴുപ്പ് രൂപത്തിലാണ് കരൾ സ്റ്റോർ ചെയ്തു വയ്ക്കുന്നത്.അതായത് ഇനി എന്തെങ്കിലും ആവശ്യത്തിന് എന്ന പേരിലാണ് കൊഴുപ്പ് ഇങ്ങനെ ശേഖരിച്ച് വയ്ക്കുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.