ഇന്നത്തെ കാലത്ത് വൃക്ക രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്.നിശബ്ദനായ കൊലയാളിയെ പോലെയാണ് വൃക്കരോഗം.ദീർഘ നാളെ വൃക്കകൾ പണിമുടക്കിയവർ പോലും രോഗം സങ്കീർണമായി കഴിഞ്ഞതിനുശേഷം ആയിരിക്കും തിരിച്ചറിയുന്നത് അപ്പോഴേക്കും വളരെയധികം സമയം കടന്നു പോയിട്ടുണ്ടാകും തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ ചില ജീവിതശൈലി മാറ്റങ്ങൾ വഴിവൃഗരോഗത്തെ നിയന്ത്രിക്കുന്നതിനും പരിഹാരം.
കാണുന്നതിനും സാധിക്കുന്നതാണ് വൃക്ക രോഗികളിൽ കണ്ടുവരുന്ന ചില പ്രധാനപ്പെട്ട രോഗലക്ഷണങ്ങളെ കുറിച്ചാണ് പറയുന്നത്.ആദ്യം തന്നെ വളരെയധികം ശ്രദ്ധിക്കപ്പെടുന്ന ഒരു കാര്യം തന്നെയായിരിക്കും മൂത്രം ഒഴിക്കുന്നതിലെ മാറ്റം. നിങ്ങൾ ഒഴിക്കുന്ന മൂത്രത്തിന്റെ അളവിലും ഇടവേളകളിലും ഉണ്ടാകുന്ന മാറ്റം വൃക്ക രോഗത്തിന് ആദ്യം ലക്ഷണമാണ് ഇടയ്ക്കിടയിൽ മൂത്രമൊഴിക്കാൻ മുട്ടുന്നതും മൂത്രം ഒഴിക്കുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും വൃക്ക തകരാറല്ല.
ആയതിന്റെ സൂചനയാണ് കാണിക്കുന്നത്. മാത്രമല്ല ഇരുണ്ട നിറത്തിലുള്ള മൂത്രം പദം നിറഞ്ഞ മൂത്രം മൂത്രത്തിൽ രക്തം മൂത്രമൊഴിക്കുമ്പോൾ പുകച്ചിലും വേദനയും അനുഭവപ്പെടുന്നതും ഇതെല്ലാം വൃക്ക രോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളായി കണക്കാക്കുന്നതാണ് രണ്ടാമത്തെ പ്രധാനപ്പെട്ട ലക്ഷണമാണ് ശരീരത്തിൽ നീര് വയ്ക്കുന്നത് വൃക്കയുടെ പ്രവർത്തനം അംഗീകരിക്കുന്നതോടെ അമിതമായ ഫ്ലൂയിഡ് ശരീരത്തിൽ പലയിടങ്ങളായി.
അടിഞ്ഞുകൂടുന്നതിനെ സാധ്യത കൂടുതലാണ്. അതായത് കൈകൾ കാലുകൾ സന്ധികൾ മുഖം കണ്ണിന് താഴെ എന്നിങ്ങനെ പലയിടത്തായി ശരീരം ആരംഭിക്കും നീതിവെടുത്ത് അമർത്തുമ്പോൾ അവിടം കുറച്ചുനേരത്തേക്ക് കൊഴിഞ്ഞു പോയത് പോലെയും അനുഭവപ്പെടുന്നതാണ് ഇത് പ്രധാനമായും വൃക്ക രോഗത്തിന്റെ ലക്ഷണമാണ്. ക്ഷീണം തളർച്ച എന്നിവ ഉണ്ടാകുന്നതും വൃക്ക രോഗികളിൽ സാധാരണ പതിവാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.