ആരോഗ്യമുള്ള ശരീരത്തിന് കുറച്ച് മ്യൂക്കസ് ആവശ്യമാണ് പക്ഷേ ജലദോഷം അല്ലെങ്കിൽ പനി തൊണ്ടയിലെ ശ്വാസകോശത്തിലോ ഉള്ള പ്രകോപനം അലർജികൾ പുക പുകവലി അല്ലെങ്കിൽ ശാസകോശ രോഗങ്ങളായ ന്യൂമോണിയ സി ഓ പി ഡി എന്നിവ കാരണം വളരെയധികം കഫമുണ്ടാകാം എന്നിരുന്നാലും അധികവും ഒഴിവാക്കുന്നതിനുള്ള ചില വീട്ടുവൈദ്യങ്ങൾ ഉണ്ട്. ഇത് രോഗിക്ക് ആശ്വാസം ലഭിക്കുന്നതിനും ശ്വസനപ്രക്രിയ സുഗമമാക്കുന്നതിനും കൂടുതൽ ഫലപ്രദമാണ്.
ഇല്ലാതാക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് ഇവിടെ അറിയാം. കഫക്കെട്ട് ജലദോഷം ചുമ്മാ ശ്വാസകോശ രോഗങ്ങൾ എന്നിവ ഇല്ലാതാക്കുന്നതിനെ വളരെയധികം സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട മാർഗമാണ് ഇഞ്ചി. ഇന്ത്യയിലെ ആന്റി ബാക്ടീരിയൽ ഗുണം ആന്റി മൈക്രോബൈൽ ഗുണങ്ങൾ ആന്റിവൈറൽ ഗുണങ്ങൾ നെഞ്ചിലെ ബുദ്ധിമുട്ട് ലഘുരിക്കുവാൻ സഹായിക്കും. അധിക കഫം വരണ്ടതാക്കുകയും അത് അടിഞ്ഞുകൂടുന്നത് നീക്കം.
ചെയ്യുകയും ചെയ്യുന്നു.ദിവസ കുറച്ചു തവണ ഇഞ്ചി ചായ കുടിക്കുന്നത് അമിതമായ കഫം ഇല്ലാതാക്കാൻ നിങ്ങളെ സഹായിക്കും.വെളുത്തുള്ളി കഫം കെട്ടിപ്പടുക്കുന്നത് നീക്കാൻ സഹായിക്കും. ശ്വാസകോശ ഗ്രന്ഥികളിൽ കൂടുതൽ കഫം ഉല്പാദിപ്പിക്കുന്നതിന് കാരണമാകുന്ന വൈറസ് ഫംഗസ് ബാക്ടീരിയ അണുബാധകളെ ചേർക്കാൻ വെളുത്തുള്ളിയുടെ ആന്റി മൈക്രോബ്യയിൽ ഗുണങ്ങൾ സഹായിക്കും.
ഭക്ഷണത്തിൽ വെളുത്തുള്ളി കൂടുതലായി ഉൾപ്പെടുത്തുന്നത് ശരീരത്തിലെ അധികൃതം ഇല്ലാതാക്കാൻ സഹായിക്കും. സഹായിക്കുന്ന ഒരു പഴമാണ് പൈനാപ്പിൾ ജ്യൂസിൽ ബ്രോമലയിൽ എന്ന എൻസൈമകളുടെ മിശ്രിതം അടങ്ങിയിട്ടുണ്ട്. ഇതിന് ശക്തമായ ആന്റി ഇൻഫ്ളമെറ്ററി ഗുണങ്ങളുമുണ്ട്. ഇത് ആത്മ അലർജി എന്നിവയുമായി ബന്ധപ്പെട്ട ശ്വാസകോശം സംബന്ധമായ പ്രശ്നങ്ങൾ ലഘൂകരിക്കാൻ സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.