ഇന്നത്തെ കാലഘട്ടത്തിൽ മുടി നരയ്ക്കുക എന്നത് ഒത്തിരി ആളുകളെ അലട്ടി കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട സൗന്ദര്യ പ്രശ്നം തന്നെയായിരിക്കും.മുടിയിൽ ഉണ്ടാകുന്ന നരയ്ക്ക് പലതരത്തിലുള്ള കാരണങ്ങളാണ് ഇന്ന് നിലനിൽക്കുന്നത് മുടി നരക്കുന്നതിന് പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും ഉറക്കക്കുറവും സ്ട്രെസ്സും തന്നെയായിരിക്കും. പണ്ടുകാലങ്ങളിൽ മുടി നരയ്ക്കുക എന്നത് പ്രായമാകുന്നതിന് ലക്ഷണമായി കണക്കാക്കിയിരുന്നു ഒന്നായിരുന്നു അതായത്.
ഏകദേശം 50 വയസ്സിന് മുകളിലുള്ളവരിൽ മാത്രമായി കണ്ടിരുന്ന ഒരു പ്രധാനപ്പെട്ട പ്രായമാകും തന്നെ ലക്ഷണം ആയിരുന്നു മുടി നരയ്ക്കുക എന്നത് എന്നാൽ ഇന്നത്തെ കാലത്ത് കൊച്ചു കുട്ടികൾ മുതൽ മുതിർന്നവരും എല്ലാവരും അനുഭവിക്കുന്ന ഒരു സൗന്ദര്യ പ്രശ്നമായി മാറിയിരിക്കുന്നു ഇത് മൂലം ഒത്തിരി മാനസിക വിഷമം നേരിടുന്നതിനും ആത്മവിശ്വാസക്കുറവ് ഉണ്ടാകുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് ഒട്ടുമിക്ക ആളുകളും ഇന്ന് വിപണിയിലെ കൃത്രിമ മാർഗ്ഗങ്ങൾക്ക് പുറകെ പോകുന്നവരാണ്.
എന്നാൽ ഇത്തരത്തിലുള്ള കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് പലപ്പോഴും നമ്മുടെ മുടിയെ വളരെ ദോഷകരമായി ബാധിക്കുന്നതിന് കാരണമായ തീരുകയാണ് ചെയ്യുന്നത് ഇത് പലപ്പോഴും പ്രശ്നം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു അതുകൊണ്ടുതന്നെ മുടി നരയ്ക്കുക എന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം പണ്ടുകാലം മുതൽ.
തന്നെ നമ്മുടെ പൂർവികർമുടിയുടെ ആരോഗ്യത്തിന് പ്രകൃതിദത്ത മാർഗങ്ങളെയാണ് ആക്രമിച്ചിരുന്നത് ഇത്തരത്തിൽ ഒഴിവാക്കുന്നതിനും മുടി നല്ല രീതിയിൽ വളരുന്നതിനും സഹായിക്കുന്ന നമ്മുടെ അടുക്കളയിൽ തന്നെ ലഭ്യമാകുന്ന രണ്ട് ചേരുവകളാണ് ഉലുവയും കരിഞ്ചീരകം ഇവ രണ്ടും മുടിവളർച്ച ഇരട്ടിയാക്കുന്നതിന് മുടിയിൽ ഉള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും സഹായിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.