മുടിയിഴകൾ കൊഴിയുന്നതും വളർന്നുവരുന്നതും സ്വാഭാവികമായി നടക്കുന്ന ഒരു കാര്യമാണ് എന്നാൽ മുടിയിഴകൾ കൂടുതലായി കൊഴിയുന്നത് അതായത് മുടികൊഴിച്ചിൽ എന്ന പ്രശ്നം ഇന്ന് ഒട്ടുമിക്ക ആളുകളും വളരെയധികം നേരിട്ടുകൊണ്ടിരിക്കുന്നു ദിവസം നൂറിൽ ഏറെ മുടികൾ കൊഴിഞ്ഞു പോകുന്നുണ്ടെങ്കിൽ അതിനെ മുടികൊഴിച്ചിലായി കണക്കാക്കാൻ സാധിക്കും. മുടികൊഴിച്ചിലിനെ തടയുന്നതിന് ഒത്തിരി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന കാര്യങ്ങൾ വളരെ അധികമാണ്.
പോഷകാഹാരം കുറവ് പാരമ്പര്യ ഘടകങ്ങൾ മാനസിക സമ്മർ സംഘർഷം ഹോർമോൺ തകരാറുകൾ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ചില ആന്തരിക രോഗങ്ങൾ താരൻ തുടങ്ങിയവയെല്ലാം മുടികൊഴിച്ചിൽ വർദ്ധിക്കുന്നതിന് ഇന്ന് പ്രധാനപ്പെട്ട കാരണമായി നിലനിൽക്കുന്നു മാത്രമല്ല സ്ത്രീകളിൽ ആണെങ്കിൽ പ്രസവശേഷം ചിലരിൽ മുടികൊഴിച്ചിൽ വളരെയധികം അനുഭവപ്പെടുന്നതിനെ സാധ്യത വളരെയധികം കൂടുതലാണ്. ഇത്രയും മാത്രമല്ല നമ്മൾ ശക്തിയായി മുടി തോർത്തുന്നതും.
അതുപോലെ തന്നെ കെമിക്കൽ അടങ്ങിയ ഷാമ്പുവിന്റെ അമിത ഉപയോഗം മുടി വലിച്ചു കെട്ടുന്ന ശീലം തുടങ്ങിയവയും മുടിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്ന കാരണങ്ങളാണ് മുടികൊഴിച്ചിൽ പരിഹരിക്കുന്നത് മുടിയും നല്ല രീതിയിൽ സംരക്ഷിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ് മുടി നിർമ്മിക്കപ്പെട്ടിട്ടുള്ളത് എന്ന പ്രോട്ടീൻ കൊണ്ടാണ് വളരുന്നത് ശിരോചർമത്തിലെ രോമകൂപങ്ങളിൽ നിന്നാണ്.
മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിക്ക് ആവശ്യമായിട്ടുള്ള കരുതൽ നൽകേണ്ടത് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ്. മുടിയുടെ അറിവും സംരക്ഷിക്കുക എന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യമാണ് തിരക്കിട്ട് ജീവിതത്തിൽ മുടിയുടെ ആരോഗ്യം പരിപോഷിക്കുന്നതിന് ഭക്ഷണം കഴിക്കുക ഇതിനെ പരിപാലിക്കാൻ വേണ്ട മറ്റുകാര്യങ്ങൾ ചെയ്യുക മുടി നല്ലതുപോലെ വൃത്തിയായി കാത്തുസൂക്ഷിക്കുക എന്നത് വളരെയധികം പ്രാധാന്യമുള്ളതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവൻ കാണുക.