ആരോഗ്യം നല്ല രീതിയിൽ സംരക്ഷിച്ച് നിലനിർത്തുന്നതിനെ വളരെയധികം അത്യാവശ്യമായിട്ടുള്ള ചില പോഷകങ്ങൾ നമുക്ക് ലഭ്യമാകേണ്ടത് അത്യാവശ്യമാണ് അത്തരത്തിൽ ആരോഗ്യത്തിനും ചർമ്മത്തിനും മുടിക്കും എല്ലാം വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് വിറ്റാമിൻ സി ഇത് ധാരാളമായി ലഭ്യമാകുന്ന നമ്മുടെ നാട്ടിൻപുറങ്ങളിൽ ഒരു പ്രധാനപ്പെട്ട ഒന്നാണ് നെല്ലിക്ക എന്നത് നെല്ലിക്ക ദിവസവും കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് ഒത്തിരി ഗുണങ്ങൾ ആണ് ലഭിക്കുന്നത് അതുപോലെ തന്നെ ചർമ്മത്തിനും.
വളരെയധികം സഹായിക്കുന്ന ഒന്നാണ് യൗവനം നിലനിർത്തുന്നതിനും ശരീരത്തിലെ അസുഖങ്ങൾക്ക് എതിരെ ചെറുത്തുനിൽക്കുന്നതിനും ഇത് വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ് കഴിക്കുന്നത് കൊണ്ട് അതായത് നെല്ലിക്ക നമ്മുടെ ദിവസവും ഉൾപ്പെടുത്തുന്നത് കൊണ്ട് ലഭ്യമാകുന്ന ഗുണങ്ങൾ എന്തെല്ലാം ആണ് എന്ന് നോക്കാം. നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ് ഇത്. ഇത് നമ്മുടെ ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നു.
https://youtu.be/LlSgFsHwiTg
നമുക്ക് അതിലൂടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു ഹൃദ്രോഗം ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക എന്നത് കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്നു. ശരീരത്തിലെ മോശം കൊളസ്ട്രോൾ ഇല്ലാതാക്കുന്നതിനും ഇത് വളരെയധികം ഉത്തമമാണ്.
ചർമത്തിന്റെയും മുടിയുടെ ആരോഗ്യം നല്ല രീതിയിൽ മെച്ചപ്പെടുത്തുന്നതിന് ഇത് വളരെയധികം സഹായിക്കുന്നു ചർമ്മത്തെ ആരോഗ്യകരമായ നിലനിർത്തുന്നതിനും വാർദ്ധക്യപ്രക്രിയയെ മന്ദഗതിയിൽ ആക്കുന്നതിനും ചർമ്മത്തിന്റെ യുവത്വം നിലനിർത്തുന്നതിനും ഇത് വളരെയധികം ഉത്തമമാണ്. അതുപോലെതന്നെ മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും മുടിയിഴകൾക്ക് കറുപ്പ് പകരുന്നതിനും ഇത് വളരെയധികം സഹായിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.