അല്പം കപ്പലണ്ടി ദിവസവും കഴിച്ചു നോക്കൂ ഞെട്ടിക്കും ഗുണങ്ങൾ…

കപ്പലണ്ടി കുറിക്കുക എന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ് അത് കുട്ടികൾ മുതൽ മുതിർന്നവർ വരെ കപ്പലണ്ടി കഴിക്കാൻ ഇഷ്ടമുള്ളവരാണ്. ഏറെ ഗുണങ്ങളുള്ള എണ്ണക്കുറവാണ് കപ്പലണ്ടി കപ്പലണ്ടി അഥവാ നിലക്കടല എന്നും ഇത് അറിയപ്പെടും. തണുപ്പ് സമയത്തും മഴക്കാലത്തും ഒക്കെ സമയം കളയാൻ ഏറ്റവും ചെലവ് കുറഞ്ഞ ഒരു രീതിയും കൂടിയാണിത്. തണുപ്പത്ത് കൂട്ടുകാർക്കൊക്കെ ഒപ്പം ഇരുന്ന് കപ്പലണ്ടി കുറിക്കുക എന്നുള്ളത് വളരെ രസകരമായ ഒരു കാര്യമാണ്.

   

പാവപ്പെട്ടവരുടെ ബദാം എന്നും ഇതറിയപ്പെടുന്നു നമുക്കൊരു കാര്യം മനസ്സിലാക്കാം ബദാമിൽ അടങ്ങിയിട്ടുള്ള ഒട്ടുമിക്ക നല്ല ഘടകങ്ങളും നിലക്കടലയിലും അടങ്ങിയിട്ടുണ്ട്. യിട്ടുണ്ട് ഒപ്പം ഇത് ബദാമിനെക്കാളും കുറഞ്ഞ വിലയിൽ വാങ്ങാനും സാധിക്കും എന്നുള്ളതാണ് ഏറെ പ്രത്യേകത. നിലക്കടലയ്ക്ക് ആരെയും കൊതിപ്പിക്കുന്ന പ്രത്യേകതരം രുചി തന്നെയാണ്. ഒപ്പം ഇത് കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണപ്രദവും ആണ് കൂടുതൽ പേരും നിലക്കടലയുടെ രുചി ഇഷ്ടമായാണ് ഇത് കഴിച്ചുകൊണ്ടിരിക്കുന്നത്.

എന്നാൽ ഇത് കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പ്രയോജനങ്ങൾ എന്തെല്ലാമാണ് ഇന്ന് നോക്കാം.നിലക്കടല ആരോഗ്യത്തിന്റെ വിലമതിക്കാനാവാത്ത നിലയാണ് ഇതിൽ ശരീരപുഷ്ടിക്ക് ആവശ്യമായ അത്രയും പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.കപ്പലണ്ടിയിൽ ആവശ്യമുള്ളത്രയും അയൺ കാൽസ്യം സിംഗ് എന്നിവ സമൃദ്ധമായി തന്നെ അടങ്ങിയിട്ടുണ്ട്.

ശാരീരിക ശക്തി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ വിറ്റാമിൻ ഇ യും ബിസിനും ധാരാളമായി ഇതിൽ അടങ്ങിയിരിക്കുന്നു. വയറുമായും ദഹനപ്രക്രിയയും ആയും ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും നിലക്കടല സിദ്ധ ഔഷധം തന്നെയാണ്. ഇത് കൃത്യമായ അളവിൽ നിത്യം കഴിക്കുന്നത് ഏറെ ഗുണകരമാണ്. ശാരീരിക ശക്തിയും കായികബലവും വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നുണ്ട്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *