കുളി എന്ന് പറയുന്നത് ഒരു രഹസ്യമായ ഒരു പ്രവർത്തനമാണ്. ഇപ്പോൾ നമ്മുടെ വീടുകളിൽ ഏതെങ്കിലും ഒരു ഭാഗം ക്ലീൻ ചെയ്യുമ്പോൾഅതായത് അടുക്കളയും മറ്റു വൃത്തിയാക്കുമ്പോൾ ചിലപ്പോൾ നമുക്ക് പറഞ്ഞു തരാൻ നമ്മുടെ കൂടെ ആരെങ്കിലും ഉണ്ടാകും എന്നാൽ കുളിക്കുമ്പോൾ ഇത്തരത്തിൽ കുളിക്കണം എന്ന് പറഞ്ഞുതരാൻ ആരും തന്നെ ഉണ്ടാകില്ല.അതുകൊണ്ടുതന്നെ പലപ്പോഴും കുളികഴിയിൽ നമ്മൾ പലതരത്തിലുള്ള തെറ്റുകൾ വരുത്തുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.കുളിക്കു മുൻപ് എണ്ണ തേക്കുന്ന ശീലം പലരിലും കാണപ്പെടുന്നത്. തല മറന്ന് എണ്ണ തേക്കരുത് എന്നാണ്.
പലപ്പോഴും പഴമക്കാർ പറയുന്നത്.തല മറന്നാലും ഇല്ലെങ്കിലുംനമ്മുടെ ശരീരത്തെ മറക്കരുത് എന്നാണ് പറയുന്നത്.കാരണം കൂടുതൽ ആവശ്യമായിട്ട് വരുന്നത് നമ്മുടെ ശരീരത്തിലാണ്.നമ്മുടെ ശരീരത്തിൽ ഒരു ഓയലിന്റെ ഒരുഫീൽ നൽകി മോയ്സ്ചറൈസ് ചെയ്തു നിർത്തേണ്ടത് വളരെയധികം അത്യാവശ്യമാണ്. പലപ്പോഴും നമ്മൾ എണ്ണ തേക്കുന്നത് തലയിൽ മാത്രമായി ചുരുങ്ങുന്നു തലയിൽ എണ്ണ തേക്കുന്നതുകൊണ്ട്.
പ്രത്യേകിച്ച് കൂടുതൽ ബെനിഫിറ്റ് ഒന്നും ലഭ്യമാകുന്നില്ല എന്നാണ് ഡോക്ടർമാർ പറയുന്നത് കാരണം നമ്മുടെ തലമുടി ഒരു പുല്ല് പോലെ അല്ലെങ്കിൽ ചെടി പോലെ അത് വളർന്നുവരുന്നത് നമ്മുടെ ശരീരത്തിൽ നിന്ന് പുറത്തേക്ക് തള്ളി നിൽക്കുന്ന ഡെഡ് സെൽസ് ആണ്. ഓയില് പുരട്ടുന്നതുകൊണ്ട് യാതൊരു വിധത്തിലുള്ള ഗുണങ്ങൾ ലഭിക്കുന്ന ഓയിൽ മസാജ് ചെയ്യുമ്പോൾ ബ്ലഡ് സർക്കുലേഷൻ വർദ്ധിപ്പിക്കുന്നതിന് സഹായിക്കും.
എന്ന് ഒരു ഗുണം മാത്രമാണ് ലഭിക്കുന്നത്. നമ്മൾ കഴിക്കുന്ന പോഷകാഹാരങ്ങളാണ് നമ്മുടെ മുടി വളർച്ചയെ വളരെയധികം സഹായിക്കുന്നത്. അതുകൊണ്ടുതന്നെ തലമുടിയിൽ എണ്ണ തേച്ചാലും ഇല്ലെങ്കിലും നമ്മുടെ ശരീരത്തിൽ എണ്ണ തേക്കുന്നത് വളരെയധികം അത്യാവശ്യമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.