ഒത്തിരി ആളുകളിൽ കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും ക്യാൻസർ ഇത് മരണത്തിന് വരെ കാരണമാകുന്നുണ്ട്. ക്യാൻസർ എന്നതു മുഴകളാണ് ശരീരത്തിന് ദോഷകരമാകുന്ന മുഴകളും അതുപോലെ തന്നെ ശരീരത്തിന് വളരെയധികം ദോഷം ചെയ്യുന്ന മുഴകളുമുണ്ട് സാധാരണയായിട്ട് ആൻസർ എന്ന് പറയുന്നത്. മുഴുകണം ക്യാൻസർ ആകുന്നില്ല. മുഴവിലുണ്ടാകുന്നതിനൊപ്പം തന്നെ അതിന്റെ ചുറ്റുമുള്ള കോശങ്ങളിൽ നശിപ്പിച്ച് വലുതാകുമ്പോൾ ആണ് അതുപോലെതന്നെ മറ്റു അവയവങ്ങളിലേക്ക് ഇത് ബാധിക്കുകയും ചെയ്യുമ്പോഴാണ് ഇത് ക്യാൻസറായി മാറുന്നത്.
എല്ലാം ഒഴുകും എടുത്ത് മാറ്റേണ്ടതാണ് അതായത് കുഴപ്പമില്ലാത്തവയാണെങ്കിലും നീക്കം ചെയ്യുന്നതായിരിക്കും കൂടുതൽ നല്ലത്. വൻകുടലിൽ വരുന്ന കാൻസർ എങ്ങനെയാണ് എന്ന് നോക്കാം.ഈ അസുഖത്തെ നമുക്ക് എങ്ങനെ ഇതിനെ അറിയാൻ സാധിക്കുക ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാൻ വളരെയധികം ഭാരക്കുറവ് അനുഭവപ്പെടുക യാതൊരുവിധത്തിലുള്ള കാരണങ്ങൾ ഇല്ലാതെ ശരീരഭാരം കുറഞ്ഞുവരുന്ന അവസ്ഥയുണ്ടെങ്കിൽ.
അതായത് കുറഞ്ഞ കാലയളവിൽ യാതൊരുവിധത്തിലുള്ള പ്രകോപനം ഇല്ലാതെ ശരീരഭാരം കുറയുകയാണെങ്കിൽ സന്ദർഭങ്ങളിൽ ഒരു ഡോക്ടറെ കൺസൾട്ട് ചെയ്യുന്നത് വളരെയധികം നല്ലതായിരിക്കും. ചിലരിൽ ആണെങ്കിൽആ മുഴകൾ പൊട്ടി മോഷന്റെ കൂടെ ബ്ലഡ് പോകുന്ന അവസ്ഥ ഉണ്ടാകുന്നു ചിലപ്പോൾ മോഷനിലേക്ക് അലർന്നും ബ്ലഡ് പോകുന്നതിനും സാധ്യതയുണ്ട്.മാത്രമല്ല ഛർദി വയറുവേദന വയറു വിർക്കുന്ന അവസ്ഥ ഇന്നീ സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുന്നതും വളരെയധികം കൂടുതലാണ്. ചിലരിൽ ആണെങ്കിൽ ഇത് അറിയാതെ മോഷനിലൂടെ ബ്ലഡ് പോവുകയും.
അനീമിയ പോലെയുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുകയും എന്തുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത് എന്ന് നോക്കുമ്പോൾ ആയിരിക്കും ചിലപ്പോൾ ഇത്തരത്തിലുള്ള രോഗലക്ഷണങ്ങൾ കാണുന്നത്. ഇത് നമുക്ക് ഒരു അൾട്രാ സൗണ്ട് സ്കാനിംഗ് ലൂടെയും അതുപോലെതന്നെ കുടലിനകത്ത് ആണെങ്കിൽ സിടി സ്കാനിലൂടെ ആയിരിക്കും കണ്ടുപിടിക്കപ്പെടുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.