തലച്ചോറിൽ പെട്ടെന്ന് ഉണ്ടാകുന്ന ഓട്ടക്കുറവാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. ഇതൊരു 6 സെക്കൻഡിലും ഒരാൾക്ക് ഉണ്ടാകുന്നതാണ് ആറിൽ ഒരു പുരുഷനും അഞ്ചിൽ ഒരു സ്ത്രീക്കും ഓരോ ആറ് സെക്കൻഡിലും ലോകം മുഴുവൻ സ്ട്രോക്ക് ഉണ്ടാക്കുന്നുണ്ട്. ഇതിന് പ്രധാനപ്പെട്ട ലക്ഷണങ്ങൾ പെട്ടെന്ന് ഉണ്ടാകുന്ന നടക്കാൻ പറ്റാതാവുന്ന അവസ്ഥ അതുപോലെതന്നെ പെട്ടെന്ന് കണ്ണിലെ കാഴ്ചക്കുറവ് നേരിടും അല്ലെങ്കിൽ രണ്ടായി കാണുക അല്ലെങ്കിൽ വായ ഒരു വശത്തേക്ക് ചരിഞ്ഞു പോകുക. കൈ പൊക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാക്കുക പെട്ടെന്ന് സംസാരം നിലയ്ക്കുന്ന അവസ്ഥ.
സംസാരിക്കുന്നത് മനസ്സിലാകാതെ ആവുകഇതൊക്കെയാണ് പക്ഷാഘാതത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ ഇതിൽ ഏതെങ്കിലും ഉണ്ടെങ്കിൽ തന്നെ നമുക്ക് ഉറപ്പിക്കാൻ സാധിക്കും ഇത് പക്ഷാഘാതം അഥവാ സ്ട്രോക്ക് ആണെന്ന്. സ്ട്രോക്ക് വന്നതിനുശേഷം ഉള്ള ഓരോ മിനിറ്റും വളരെയധികം വിലയേറിയ ഒന്നാണ്. ഒരു മിനിറ്റും എന്ന് പറയുന്നത് നമ്മുടെ തലച്ചോറിലെ ലക്ഷക്കണക്കിന് കോശങ്ങളുടെ നാശം സംഭവിക്കുകയാണ് ചെയ്യുന്നത്.
ഇങ്ങനെ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായി ഇത്തരത്തിൽ എന്തെങ്കിലും ലക്ഷണം കാണിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചു അതിനുവേണ്ട ചികിത്സ നൽകുന്നതിലൂടെ നമ്മുടെ തലച്ചോറിലെ കോശങ്ങളുടെ നശിക്കുന്ന കോശങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും അതുപോലെതന്നെ ആരോഗ്യം നല്ല രീതിയിൽ ആക്കുന്നതിനും സാധിക്കുന്നതായിരിക്കും.
ഏകദേശം മൂന്നു മണിക്കൂറിനുള്ളിലെ സ്ട്രോക്ക് സംഭവിച്ച ആളെ ആശുപത്രിയിൽ എത്തിക്കുകയാണെങ്കിൽ പരമാവധി നമുക്ക് അയാളുടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കുന്നതായിരിക്കും. സ്ട്രോക്ക് ഉണ്ടാകുന്നതിന് പ്രധാനപ്പെട്ട ഉയർന്ന രക്തസമ്മർദ്ദം. രണ്ടാമത്തെ പുകവലിയാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.