ഹാർട്ടറ്റാക്ക് എന്ന് പറയുന്നത് ഹാർട്ടിൽരക്തം പമ്പ് ചെയ്യുന്ന ഭാഗത്ത് ഒരു ഭാഗം എന്തെങ്കിലും പ്രശ്നം കൊണ്ട് ഡാമേജ് സംഭവിക്കുന്നതാണ് ഹാർട്ടറ്റാക്ക്.നോർമലായി ഹൃദയത്തിലേക്ക് മൂന്ന് പ്രധാനപ്പെട്ട ധമനികളാണ് രക്തംസപ്ലൈ ചെയ്യുന്നത്. രക്ത ധമനികൾ വളരെയധികം ചെറുതാണ് ഏകദേശം 5 6 ml സൈസ് മാത്രമാണ് ഉള്ളത്. നമ്മുടെ ഭക്ഷണത്തിൽ കൂടുതൽ ഉപയോഗപ്പെടുത്തുമ്പോൾ ഈ കൊഴുപ്പുകൾ അതിൽ അടിഞ്ഞുകൂടി ബ്ലോക്ക് വരുന്നതിനെ സാധ്യത കൂടുതലാണ്. ഈ ബ്ലോക്ക് വരുമ്പോഴാണ് പെട്ടെന്ന് രക്തം അടഞ്ഞ പോകാത്തത് മൂലം രക്ത ധമനികൾ അടഞ്ഞുപോകുന്നതുകൊണ്ടാണ്.
ഹാർട്ടറ്റാക്ക് ഉണ്ടാക്കുന്നത്. ഇത് വളരെയധികം സീരിയസ് ആയ ഒരു രോഗമാണ്. ഹാർട്ടറ്റാക്ക് വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ എങ്ങനെ അത് വരാതിരിക്കാൻ എങ്ങനെ പ്രതിരോധിക്കാം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ചില കാര്യങ്ങളും നമ്മുടെ ജീവിതരീതി തന്നെയായിരിക്കും ശ്രദ്ധിക്കേണ്ടത്. ജീവിതരീതിയിൽ ചില മാറ്റങ്ങൾ വരുത്തുന്നത് നമ്മുടെ ഹൃദയാരോഗ്യം നല്ല രീതിയിൽ നിലനിർത്തുന്നതിന് സാധിക്കും.
ഇന്ന് പുരുഷന്മാരിൽ ഇത്തരം പ്രശ്നങ്ങൾക്ക് ഉണ്ടാകുന്ന പ്രധാനപ്പെട്ട കാരണം ലഹരി വസ്തുക്കളുടെ ഉപയോഗമാണ് പുകവലിക്കുന്നവരിൽ ഇത്തരം ആരോഗ്യപ്രശ്നങ്ങൾ വളരെയധികം കണ്ടുവരുന്നു. പുകവലി ഹാർട്ട് അറ്റാക്കിന് ഒരു പ്രധാനപ്പെട്ട കാരണമാണ് പുകവലിക്കുന്നുണ്ടെങ്കിൽ അത് ഉപേക്ഷിക്കുക. രണ്ടാമത്തെ ഒരു പ്രധാനപ്പെട്ട കാരണം ഹൈപ്പർ ടെൻഷനാണ്. പലർക്കും ഹൈ പ്രഷർ ഉള്ളത് അറിയുന്നുണ്ടാവില്ല.
അറിയുന്നവരെ കൃത്യമായചികിത്സ നടത്തുന്നുണ്ടാവില്ല ചികിത്സിക്കുന്നവർ ആണെങ്കിൽ അത് കൃത്യമായും മരുന്നുകൾ കഴിക്കാതിരിക്കുന്നതും വളരെയധികം പ്രശ്നങ്ങൾകാരണമാകും.മൂന്നാമതായി രക്തത്തിലെ കൊഴുപ്പിന്റെ അംശമാണ് പ്രത്യേകിച്ചും കൊളസ്ട്രോൾ. ഈ കൊളസ്ട്രോൾ അധികം ആകുമ്പോഴാണ് അത് രക്തത്തിൽ അടഞ്ഞ ബ്ലോക്കുകൾ സൃഷ്ടിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.