ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് സ്ട്രോക്ക് വരുന്നതിനുള്ള സാധ്യതയുണ്ട്… | Symptoms Of Heart Attack

ഇന്ന് ഒത്തിരി ആളുകളിൽ വളരെയധികം കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും സ്ട്രോക്ക്. സ്ട്രോക്ക് ഉണ്ടാക്കുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരികയാണ് ഇന്ന് ഹോസ്പിറ്റലിൽ പോയാൽ ഒത്തിരി ആളുകളിൽ സ്ട്രോക്ക് വന്നതുപോലെ വളരെയധികം വിഷമം അനുഭവിക്കുന്നവരെ കാണാൻ സാധിക്കും. സ്ട്രോക്ക് എന്ന് പറയുന്നത് തലച്ചോറിനകത്ത് ബ്ലീഡിങ് ഉണ്ടാകുന്ന പ്രശ്നമാണ്. യൂഷ്യലി 80 ശതമാനം ആളുകളിലും രക്തക്കുഴൽ രക്തം അടഞ്ഞതും മൂലം ആദ്യത്തെ കുഴലിൽ സപ്ലൈ ചെയ്യുന്ന ബ്രയിന്റെ ഭാഗം നശിച്ചു പോകും കാരണം ഒരു വശം തളർന്നു പോകുന്നതിനെയാണ്.

20% ആളുകളിൽ ബ്ലോക്ക് വരുന്നതിന് പകരം ഒരു ഭാഗത്തുകൂടി രക്തം പൊട്ടി ചലനശേഷി നഷ്ടപ്പെട്ട ഇതിനെയാണ് ഹെമറേജ് സ്ട്രോക്ക് എന്ന് പറയുന്നത്. രണ്ടുതരം സ്ട്രോക്കുകൾ ആണ് ഉള്ളത്. നാലു കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ സ്ട്രോക്ക് വരുന്നത് ഒന്നാമതായി ഡയബറ്റിസ് പ്രമേഹമാണ് ഒന്നാമത്തെ പ്രധാനപ്പെട്ട കാരണം. അടുത്തത് പ്രഷർ കൊളസ്ട്രോൾ പുകവലി എന്നിങ്ങനെ നാല് കാര്യങ്ങളാണ്.

ആരോഗ്യത്തിന് നശിപ്പിക്കുന്നതിനും ആരോഗ്യത്തിന് ആവശ്യമായ ഊർജ്ജം പ്രധാനം ചെയ്യതിരിക്കുന്നത്. ഇതുണ്ടാകുന്നതിന് അമിതമായ ഷുഗർ അല്ലെങ്കിൽ അമിതമായി ബിപി ഉണ്ടാവുക കൊളസ്ട്രോൾ അല്ലെങ്കിൽ പുകവലിക്കുന്നവരിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ നേരത്തെ തന്നെ കാണുന്നതിന് സാധ്യത കൂടുതലാണ്.ഇങ്ങനെയുള്ളവരുടെ ഇത് വർഷങ്ങൾ കൊണ്ട് ചുരുങ്ങി.

ചുരുങ്ങിയ ഒരു ദിവസം അവരുടെ രക്ത ധമനികളാണ് അടയും ഇത് ഒരു ദിവസം കൊണ്ടുണ്ടാകുന്ന അസുഖമല്ല സ്ട്രോക്ക് വർഷങ്ങൾ എടുത്തു ഇതിന്റെ പിന്നാലെ വരേണ്ടി വരും. സംഭവിക്കുന്നതിന്റെ ഫലമായി ചിലപ്പോൾ ഒരു വശം നല്ലതുപോലെ തളർന്നു പോകുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *