കുട്ടികളിൽ സർവ്വസാധാരണയെ കണ്ടുവരുന്ന ഒരു പ്രശ്നമാണ് വിരശല്യം. പരിസര ശുചിത്വം കാത്തുസൂക്ഷിക്കുന്നതിലും ഭക്ഷണ ശീലങ്ങളിലും മുതിർന്നവർ കാണിക്കുന്ന അലംഭാവമാണ് ഇതിനുള്ള പ്രധാന കാരണം. ശുദ്ധം അല്ലാത്ത സാഹചര്യങ്ങളിൽ ഇടപഴവുമ്പോൾ കുട്ടികളുടെ നഖംത്തിനുള്ള വിരമൊട്ടുകൾ കയറി കൂടാൻ സാധ്യതയുണ്ട്. ശരിയായ രീതിയിൽ കൈ കഴുകാതെ ഭക്ഷണം കഴിക്കുകയും മറ്റും ചെയ്യുമ്പോൾ ഈ വിരമൊട്ടകൾ അവരുടെ ഉള്ളിൽ ചെല്ലുന്നു പിന്നീട് അവവിരിഞ്ഞേ വിരകൾ ആകുകയും ചെയ്യുന്നു. അന്നനാളം ആമാശയം ചെറുകുടൽ മലാശയം തുടങ്ങി ശരീര ഭാഗങ്ങൾ എല്ലാം.
ഇവയുടെ ശല്യം ഉണ്ടാകും. ഫൈലം മെറ്റാസവ എന്ന വർഗ്ഗത്തിൽ പെട്ട ജീവികളാണ് വിരകൾ. ശുചിത്വം പാലിക്കാത്തതാണ് വിരശല്യം കൂടുതലായി കാണുന്നത്. പലതരത്തിലുള്ള വിരകൾ ഉണ്ട്. ഉരുളൻവിര കൃമി കൊക്കപ്പുഴു നാടൻ എന്നിങ്ങനെ. ഇവ ഓരോന്നും ബാധിക്കുമ്പോൾ പ്രത്യേക ലക്ഷണങ്ങൾ കാണിക്കാറുണ്ട്. മലിനമായ ഭക്ഷണസാധനങ്ങളിലൂടെയാണ് വിരമുട്ടകൾ ശരീരത്തിൽ പ്രവേശിക്കുന്നത്. ഉരുണ്ട മൊട്ടകൾ ചെറുകുടൽ വച്ച് വിരിഞ്ഞ് ലാർവകൾ ആകുന്നു.
ഇവ രക്തത്തിൽ കലർന്ന് ശ്വാസകോശത്തിൽ എത്തിയാൽ ചുമ പനി എന്നിവയ്ക്ക് കാരണമാകും. കൊക്കപ്പുഴുവിന്റെ മുട്ടകൾ വിസർജ്യത്തിലൂടെ മണ്ണിലെത്തുന്നു ചെരിപ്പിടാതെ മണ്ണിലൂടെ നടക്കുമ്പോൾ ഇവ കാലിലൂടെ കയറുന്നു. മിക്കരകളും കുട്ടികളിൽ വിളർച്ച മാനസികം ശാരീരികമായ വളർച്ച മുരടിപ്പ് എന്നിവയ്ക്ക് കാരണമാകുന്നു. കുട്ടികളിലെ വിരശല്യത്തിന് ശരിയായ പരിഹാരം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.
രണ്ടുവയറ്റിൽ താഴെയുള്ള കുട്ടികൾക്ക് ആറുമാസം കൂടുമ്പോഴും വിരശല്യം അധികമെങ്കിൽ മൂന്നുമാസം കൂടുമ്പോഴും മരുന്ന് നൽകണം. കുഞ്ഞുങ്ങൾക്ക് ഉണ്ടാകുന്ന വിരശല്യത്തിനും കുടുംബാംഗങ്ങളെല്ലാം ചികിത്സയ്ക്ക് വിധേയമാകേണ്ടതുണ്ട്. തുടർച്ചയായ ചികിത്സ ചില അവസരങ്ങൾ ആവശ്യമായി വരും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.