അമിതഭാരവും കുടവയറും ഇല്ലാതാക്കാം വളരെ എളുപ്പത്തിൽ…

തടി കുറയ്ക്കാൻ അരക്കെട്ട് ടയർ പോലെ കൊഴുപ്പ് അടിഞ്ഞു കിടക്കുന്നത് ഒഴിവാക്കുവാൻ പഠിച്ച പണി പതിനെട്ടും പരീക്ഷിച്ചവർ ആയിരിക്കും മിക്കവാറും എല്ലാവരും. എന്നാൽ ഗുണം കിട്ടാതെ വിഷമിക്കുന്നവർ ആകും ഏറെ പേര്. എന്നാൽ ഇന്ന് ഞാൻ ഇവിടെ വന്നിരിക്കുന്നത് അങ്ങനെ തടി കുറയ്ക്കുവാനും കൊഴുപ്പ് ഉരുക്കി കളയുവാനും ആഗ്രഹിക്കുന്നവർക്ക് ഒരു മാസം കൊണ്ട് തന്നെ 5 കിലോ വരെ ഭാരം കുറയ്ക്കുവാൻ സഹായിക്കുന്ന ഒരു ടേസ്റ്റി ആയിട്ടുള്ള ബ്രേക്ക് ഫാസ്റ്റ് പരിചയപ്പെടുത്തുവാൻ ആണ്. ഇതിന്റെ ഉപയോഗം തടി കുറയ്ക്കുക മാത്രമല്ല നിങ്ങളുടെ നിറം വെക്കുന്നതിന് സഹായിക്കും.

ഈ സ്മൂത്ത് തയ്യാറാക്കുന്നതിനായി ആദ്യമേ തന്നെ വേണ്ടത് മൂന്ന് കിവിയാണ് . അത് മൂന്ന് കിവി എടുത്ത് തുണ്ട് കളഞ്ഞതിനുശേഷം ചെറിയ കഷണങ്ങളായിരിക്കും ഒരു ബൗളിൽ എടുക്കുക.കിവിയിൽ വളരെ ഉയർന്ന അളവിൽ ഡയറക്ടറായി ഫൈബർ അടങ്ങിയിട്ടുണ്ട്. കലോറി വളരെ കുറവുമാണ് ടിവിയിൽ വളരെ ഉയർന്ന അളവിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ഫാറ്റിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

അടുത്തതായി ഇതിലേക്ക് രണ്ടുതണ്ട് മുരിങ്ങയുടെ ഇല ചേർക്കുക വളരെ ഉയർന്ന അളവിൽ ആന്റിഓക്സിഡന്റ് ന്യൂട്രിയൻസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഇൻഫർമേഷൻ റെഡ്യൂസ് ചെയ്യുന്നതിനും ബ്ലഡ് പ്രഷർ കൺട്രോൾ ചെയ്യുന്നതിനും കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനും ഹാർട്ടിന്റെയും ലിവറിന്റെയും ആരോഗ്യം സംരക്ഷിക്കുന്നതിനും ഹെൽത്ത് സംരക്ഷിക്കുന്നതിനും സഹായിക്കും. മുരിങ്ങയിലയിൽ ഓറഞ്ച് അടങ്ങിയിരിക്കുന്നതിനേക്കാൾ.

ഏഴു മടങ്ങും വൈറ്റമിൻ സി ഏത്തപ്പഴത്തിൽ അടങ്ങിയിരിക്കുന്നതിനേക്കാൾ 15 മടങ്ങ് പൊട്ടാഷ്യം മുട്ടയിൽ അടങ്ങിയിരിക്കുന്നതിനേക്കാൾ നാലുമടങ്ങ് പ്രോട്ടീൻ ക്യാരറ്റ് അടങ്ങിയിരിക്കുന്നതിനേക്കാൾ പത്തു മടങ്ങും വൈറ്റമിൻ എ പാലിൽ അടങ്ങിയിരിക്കുന്നതിനേക്കാൾ 17 മടങ്ങ് കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *