മിനിട്ടുകൾക്കുള്ളിൽ മുഖം വെട്ടിതിളങ്ങാൻ ഇനി ഈയൊരൊറ്റ കാര്യം മതി..

സ്ത്രി സൗന്ദര്യ സങ്കൽപങ്ങൾക് ഒരു വെല്ലുവിളി ആണ് മുഖത്തെ പാടുകൾ, ചുളിവുകൾ, തുടങ്ങിയവ. പല തരത്തിലുള്ള കെമിക്കൽ അടങ്ങിയ ക്രീമുകൾ നമ്മൾ ഉപയോഗിക്കാറുണ്ട്. ഇത് മൂലം വലിയ ആരോഗ്യപ്രശ്നങ്ങൾ ആണ് നമ്മൾ നേരിടേണ്ടി വരിക. അതുകൊണ്ട് നമ്മൾ അതിനെല്ലാം പകരം ഉപയോഗിക്കാൻ സാധിക്കുന്ന കിടിലൻ ഐറ്റമാണ് ഗ്ലിസെറിൻ. നമുക്ക് അറിയാം ഗ്ലിസറിൻ എന്താണെന്നു. എന്നാൽ ഇത് എങ്ങനെ ശരിയായി ഉപയോഗിക്കണം എന്ന് നമുക്ക് അറിയില്ല. ഗ്ലിസറിൻ എങ്ങനെ ശരിയായി ഉപയോഗിക്കാം എന്നാണ് ഈ വീഡിയോയിൽ പറയുന്നത്.

വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇതിലൂടെ ചർമത്തെ സംരക്ഷിക്കാൻ സാധിക്കും. നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന സോപ്പ്, ബോഡി ലോഷൻ, ക്രീം, എന്നിവയിലെല്ലാം പ്രധാന ചേരുവ ആണ് ഗ്ലിസറിൻ എന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. അതുപോലെ തന്നെ സ്ഥിരമായി ഗ്ലിസറിൻ മുഖത്ത് പുരട്ടിയാൽ ഞെട്ടിക്കുന്ന മാറ്റങ്ങൾ ആണ് നമുക്ക് ലഭിക്കുക.

അതിനു വേണ്ടി മൂന്ന് ദിവസം ഗ്ലിസറിൻ മുടങ്ങാതെ ഉപയോഗിക. രാത്രി ഉറങ്ങുന്നതിനു മുൻപാണ് നമ്മൾ ഇതെല്ലം ചെയ്യേണ്ടത്. ഇത് എങ്ങനെയാണു ചെയ്യേണ്ടത് എന്ന് നോക്കാം. ആദ്യം സ്റ്റെപ് ഒന്ന്. ആദ്യം ചെയേണ്ടത് മുഖത്തു ഗ്ലിസറിൻ ക്ലൻസിങ് ആണ്. ഗ്ലിസറിൻ അല്പം റോസ് വാട്ടറുമായി മിക്സ് ചെയുക. ഇത് എടുത്ത് മുഖത്തു പുരട്ടിയ ശേഷം വെയിറ്റ് ചെയുക.

അല്പസമയത്തിനു ശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയുക. അടുത്ത സ്റ്റെപ് ആണ് ഫേസ്‌പാക്ക്. ഗ്ലിസറിൻ കൊണ്ട് ഒരു അടിപൊളി ഫേസ്‌പാക്ക് ചെയ്യാം. അതിനു ആദ്യം ചെയ്യേണ്ടത് ഗ്ലിസറിൻ എടുത്ത് ഒരു സ്പൂൺ അരിപ്പൊടിയിൽ മിക്സ് ചെയുക. ഇത് നന്നായി ഇളക്കുക. ശേഷം ഇത് മുഖത്തു നന്നായി പുരട്ടുക. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *