കാലിലെ വളം കടി നിമിഷം നേരം കൊണ്ട് മാറ്റിയെടുക്കാവുന്ന ഒരു വിദ്യ.

വളം കടി എന്നുപറയുന്നത് സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു ചർമ പ്രശ്നം തന്നെയാണ്. നമ്മുടെ കാലുകളിൽ പല വഴികളാൽ ഈർപ്പം നിലനിൽക്കുന്നതിനാൽ മഴക്കാലങ്ങളിൽ ഈ രോഗം കൂടുതലായി കാണപ്പെടാറുണ്ട് അണുബാധ ഉണ്ടായാൽ കാൽവിരലുകൾക്കിടയിൽ കുമിളകൾ ഉണ്ടാവുകയും ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യുന്നു രോഗം ഏറെ നാൾ നീണ്ടുനിൽക്കുന്നതിനാൽ കാൽവെള്ളയിലേക്കും നഖങ്ങളിലേക്കും.

   

അണുബാധ വ്യാപിക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ് കൂടുതൽ സമയം കാൽപാദം നനവുള്ള അവസ്ഥയിലേക്ക് മാറുന്നു നനഞ്ഞ സോക്സും ഇറിഗ ഷൂസും ധരിക്കുന്നതും പൊതുമുറകളിൽ നീന്തൽ കുളത്തിൽ പരിസരങ്ങളിലും എന്നിവിടങ്ങളിൽ നഗ്നപാതരായി സഞ്ചരിക്കുന്നതും അണുബാധയ്ക്കുള്ള സാധ്യത കൂടുകയാണ് ചെയ്യുന്നത്.അനുപാതം മാറുന്നതിനു വേണ്ടി നമ്മൾ സാധാരണയായി ചെയ്യുന്ന കുറെ കാര്യങ്ങളുണ്ട്.

കാൽപാദം എല്ലാ ദിവസവും സോപ്പും വെള്ളവും ഉപയോഗിച്ച് നല്ലപോലെ വൃത്തിയാക്കുക വാദങ്ങൾ പ്രത്യേകിച്ച് വിരലുകൾക്കിടയിലുള്ള സ്ഥലം ജലാംശം ഇല്ലാതെ സൂക്ഷിക്കുകയും ചെയ്യുക. വായു സഞ്ചാരമില്ലാതെ ഇറക്കിയ ഷൂസുകൾ ആദരിക്കാൻ ശ്രമിക്കരുത് ഇത്തരം കാര്യങ്ങളൊക്കെ നമ്മൾ പൊതുവേ ശ്രദ്ധിക്കണം ഇതിനുപുറമേ ഈ മുറിവുകൾ മാറുന്നതിനു വേണ്ടി അല്ലെങ്കിൽ ഈ ഫംഗസ് ബാധ മാറുന്നതിനു വേണ്ടി.

നമുക്ക് ആയുർവേദ രീതിയിൽ പല രീതികളിൽ നമ്മൾ ശ്രമിക്കാറുണ്ട് അത്തരത്തിൽ പഴയ കാലങ്ങളിൽ ചെയ്തുവന്നിരുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത് ഇതിനായി നമുക്ക് വേണ്ടത് വെളുത്തുള്ളിയും അതുപോലെതന്നെ മഞ്ഞൾപൊടിയും ആണ് വെളുത്തുള്ളിയും നല്ലതുപോലെ ചതച്ചെടുത്ത അതിലേക്ക് അല്പം മഞ്ഞൾപ്പൊടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈ മിശ്രിതം കാലുകൾ നല്ലതുപോലെ സോപ്പ് ഉപയോഗിച്ച് കഴുകി ഉണക്കിയതിനുശേഷം വളം കടി ഉള്ള ഭാഗത്ത് വെച്ച് കിടന്ന് ഉറങ്ങുക ഇത്തരത്തിൽ ചെയ്തു കഴിഞ്ഞാൽ വളം കടി നല്ലതുപോലെ മാറി കിട്ടുന്നതാണ്.