ഇന്ന് സമൂഹമാധ്യമങ്ങളിൽ വളരെയധികം ചർച്ച ചെയ്യപ്പെടുന്ന ഒരു പ്രധാനപ്പെട്ട കാര്യം തന്നെയായിരിക്കും ശരീരഭാരം കുറയ്ക്കുക എന്നത് ഇത് കാരണം എന്ന് കേരളത്തിൽ ഒത്തിരി ആളുകൾ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും എന്ന് ഇത്. എന്നാൽ നമ്മുടെ ഇടയിൽ മറ്റൊരുകൂട്ടരുണ്ട് അതായത് ശരീരഭാരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ എന്ത് കഴിച്ചിട്ടും ശരീരം മെലിഞ്ഞിരിക്കുന്നത് മൂലം ഒത്തിരി മാനസിക വിഷമം അനുഭവിക്കുന്നവരാണ് ഇക്കൂട്ടർ.പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും ശരീരഭാരം ഉയർത്താൻ സാധിക്കാതെ വളരെയധികം.
വിഷമിക്കുന്നവരാണ് അവർ.ഇന്നത്തെ കാലത്ത് പല പഠനങ്ങളും പറയുന്നത് കേരളത്തിലെ മിക്ക ആളുകളും അതായത് പ്രധാനമായും കുട്ടികളിലെ ശരീരഭാരത്തിന് അനുസരിച്ച് അവരുടെവയസ്സ് അനുസരിച്ചുള്ള ശരീരഭാരം ഇല്ല എന്നതാണ് വാസ്തവം ഇത് ഒത്തിരി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നുണ്ട്.നിരവധി മേഖലകളിലാണ് ഇത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് കുട്ടികൾ പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ.
മൂലം കളിക്കാൻ പോകുന്നില്ല അല്ലെങ്കിൽ പഠനത്തിൽ പിന്നോക്കം വരുന്നു അല്ലെങ്കിൽ കുട്ടികളുടെ ഇടയിൽ തന്നെ ഒരു അപകർഷത ബോധമുള്ള എടുക്കുന്ന ഏതു കുട്ടികളെ പിൻവലത്തിലേക്ക് കാരണമാകുന്നുണ്ട് എന്നാണ് പല പഠനങ്ങളും പറയുന്നത്.ഇതാണ് കുട്ടികളിലും പെൺകുട്ടികളും വളരെ കാര്യമായിത്തന്നെ അവരുടെ പ്രായത്തിലും അതുപോലെ തന്നെ ബാല്യത്തിലും കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും. കൗമാരപ്രായക്കാരെ കഴിഞ്ഞ്.
യുവതി യുവാക്കളിൽ ആണെങ്കിൽ പലപ്പോഴും വിവാഹ ആലോചനകൾ വരുമ്പോൾ ഒത്തിരി പ്രശ്നങ്ങൾ ഇതുമൂലം ഉണ്ടാകുന്നത് പെൺകുട്ടിയോ അല്ലെങ്കിൽ ആൺകുട്ടിയോ തടി ഇല്ലാത്തതുമൂലം പല ആലോചനകളും മുടങ്ങുന്നതിനേ കാരണമാകുകയും ചെയ്യുന്നുണ്ട് ഇത് ഒത്തിരി മാനസിക വിഷമം വീട്ടുകാരിലും അതുപോലെ തന്നെ യുവതി യുവാക്കളിലെ സൃഷ്ടിക്കുകയും ചെയ്യുന്ന.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.