ഇന്ന് വളരെ അധികം ആളുകളിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് അലർജി എന്നത്. പലപ്പോഴും അലർജി മൂലം വളരെയധികം ബുദ്ധിമുട്ടുന്നവരെ കാണാൻ സാധിക്കും. അലർജി എന്ന് പറയുന്നത് നമ്മുടെ ഇമ്മ്യൂണിറ്റിയുടെ ഒരു ഓവർ റിയാക്ഷൻ ആണ് അല്ലെങ്കിൽ ഹൈപ്പർ സെൻസിറ്റീവ് മൂലമുണ്ടാകുന്ന ഒരു അസ്വസ്ഥതയാണ്.അലർജി എന്നുപറയുന്നത് നമ്മുടെ ശരീരത്തിലെ പല അവയവങ്ങളെയും.
ബാധിക്കുന്നതിനായി കാരണമാകുന്നതായിരിക്കും.മൂക്കിലാണ് ഉണ്ടാകുന്നതെങ്കിൽ അതിനെ അലർജി ക്രൈനർജിസ് എന്ന് പറയാം കണ്ണിൽ ചൊറിച്ചിൽ ആയിട്ടാണ് അനുഭവപ്പെടുന്നത് എങ്കിൽ ചെങ്കണ്ണ് എന്ന പേരിൽ അറിയപ്പെടുന്നത് ആയിരിക്കും.അതായത് കണ്ണൂർ ചുവന്ന ചൊറിഞ്ഞ് ചുവന്നിരിക്കുന്ന രീതിയിൽ കാണപ്പെടുന്നു ഇതാണ് ചെങ്കണ്ണ് എന്ന് പറയുന്നത് അതുപോലെതന്നെ ദേഹത്താണ് സംഭവിക്കുന്നതെങ്കിൽസ്കിൻ ആക്ട്രോപി പോലെയുള്ള പ്രശ്നങ്ങൾ.അലർജി ശ്വാസകോശത്തെ ബാധിക്കുമ്പോഴാണ്.
അത് ചുമയും കപ്പുംകെട്ടും ശ്വാസംമുട്ടൽ ആത്മ എന്ന പ്രശ്നത്തിലേക്ക് വരുന്നതായിരിക്കും. ശ്വാസത്തെയും ശ്വാസ നാളുകളെയും ബാധിക്കുന്ന അലർജി ഇന്ന് കോവിഡ് വന്നതിനുശേഷം കോവിഡ് നെഗറ്റീവ് ആയി ഒന്ന് രണ്ടാഴ്ചകൾ കഴിയുമ്പോൾ ഇത് വളരെയധികം ബുദ്ധിമുട്ടായി മാറുന്നതിനും സാധ്യത കൂടുതലായി കാണപ്പെടുന്നു.മുൻപുണ്ടായിരുന്ന അലർജി പ്രശ്നങ്ങൾ വളരെയധികം കൂടുതലായി തിരിച്ചുവരുന്നത് കാണാൻ സാധിക്കുന്നതായിരിക്കും. പ്രത്യേകിച്ച് മൂക്കടപ്പ് തുമ്മൽ കഫക്കെട്ട് എന്നിവ ഇടയ്ക്കിടയ്ക്ക് വരുന്നതായിരിക്കും.
വിട്ടുമാറാതെ തന്നെ നിലനിൽക്കുന്നതിനും ഇത്തരത്തിൽ അലർജി ഉണ്ടാക്കുന്നത് മൂലം കാരണം ആകുന്നതായിരിക്കും അതുകൊണ്ടുതന്നെ അലർജി പരിഹരിക്കുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതു വളരെയധികം അത്യാവശ്യമാണ്.കോവിഡിന് ശേഷം പോസ്റ്റ് കോവിഡ് പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത ഇത് അലർജിമായി കൂട്ടിച്ചേർന്ന് ആരോഗ്യത്തിന് നശിക്കുന്നതിന് കാരണമാകുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.