അൾസർ അസിഡിറ്റി തുടങ്ങിയ രോഗമുള്ള ആളുകളുടെ ഇടയിൽ വളരെയധികം സംശയമുള്ള ഒരു കാര്യമാണ് എന്ത് കഴിക്കണം എന്ത് ഭക്ഷണങ്ങളാണ് നമ്മൾ ഒഴിവാക്കേണ്ടത് എന്നിങ്ങനെയുള്ള ആശങ്ക വളരെ സർവസാധാരണമായി എല്ലാവരിലും ഉണ്ടാകുന്ന ഒന്നുതന്നെയാണ്. അസിഡിറ്റി ഉള്ള ആളുകൾ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യങ്ങൾ തിരഞ്ഞെടുക്കുന്നതിന് മുമ്പ് എത്രകാലമായി രോഗിയായി എന്നതിന് പുറമെ നിലവിലുള്ള ശരീരപ്രകൃതം.
എന്നിവയ്ക്കും ലക്ഷണങ്ങൾ എന്നിവയ്ക്കും വളരെയധികം പ്രാധാന്യം കൽപ്പിച്ചുകൊണ്ട് വേണം ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുവാൻ ആയിട്ട് പ്രായം തൊഴിൽ വ്യക്തിയുടെ നിലവിലുള്ള പോഷക നിലവാരം എന്നിവ കൂടി പരിഗണിച്ചു വേണം ആഹാരത്തെ ക്രമീകരിച്ച് ചിട്ടപ്പെടുത്തുവാൻ. ചിലരിൽ വയറുവേദന ആയും അല്ലെങ്കിൽ ഭക്ഷണം കഴിച്ചാൽ ഉടൻ അനുഭവപ്പെടുന്ന നെഞ്ചിരിച്ചിൽ വയറിളിച്ചിൽ എന്നിവയ്ക്ക് എല്ലാം പ്രധാന ലക്ഷണങ്ങളായി അസിഡിറ്റിയുടെ കാരണങ്ങളായാണ് പറയപ്പെടുന്നത്.
ആസിഡിറ്റി വരുവാൻ ആയിട്ട് നമ്മൾ കുറച്ചു കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം ഇതിനായി ജോലിത്തിരക്കിനിടയിൽ എത്ര ജോലിത്തിരക്ക് ഉണ്ടെങ്കിൽ പോലും കൃത്യമായ സമയത്ത് കൃത്യമായി ഭക്ഷണം കഴിക്കുക ജീവിതശൈലിയിൽ ഉണ്ടായ മാറ്റങ്ങൾ ക്രമീകരിക്കുക ഭക്ഷണരീതിയിൽ വരുന്ന മാറ്റങ്ങൾ ക്രമീകരിക്കുക .
മാനസിക സംഘർഷം തുടങ്ങിയ സ്ഥിതിക്ക് കാരണമായേക്കാം അസിഡിറ്റി അകറ്റുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഡോക്ടർ ഇവിടെ വിശദീകരിച്ച നൽകുന്നത് വളരെ എളുപ്പത്തിൽ മനസാകുന്ന രീതിയിൽ തന്നെയാണ് ആസിഡിറ്റിയെക്കുറിച്ച് വസിക്കയുടെ ചികിത്സാരീതിയെക്കുറിച്ചും അസിഡിറ്റി വന്നു കഴിഞ്ഞാൽ നമ്മൾ കഴിക്കേണ്ട ഭക്ഷണ രീതികളെ കുറിച്ചും നമ്മുടെ ജീവിതശൈലിയിൽ മാറ്റം വരുത്തേണ്ടത് എങ്ങനെ എന്ന് ഒക്കെ തന്നെ വളരെ വിശദമായി തന്നെ ഡോക്ടർ പറഞ്ഞു തരുന്നു കൂടുതൽ കാര്യങ്ങൾ കാണുക.