കൂർക്കം വലിക്കും സ്ലീപ് അപ്നിയ അഥവാ ഉറക്കത്തിലെ ശ്വാസതടസ്യത്തിനും അടിസ്ഥാന കാരണം എന്താണ്.

കൂർക്കം വലി രോഗിയുടെ മാത്രമല്ല കൂടെ ഉറങ്ങുന്നവരുടെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു ആരോഗ്യ പ്രശ്നം ആണ്. രോഗമെന്നതിനും പല രോഗങ്ങളുടെയും തുടക്കത്തിലെ ഒരു ലക്ഷണമാണിത്. ഉറക്കത്തിലെ ശ്വാസ തടസ്സം അഥവാ സ്ലീപ് അപ്നിയയുടെ തുടക്കമായി വേണം കൂർക്കം വലിയെ കാണാൻപുതിയ പഠനങ്ങൾ കാണിക്കുന്നത് ഉറക്കത്തിലെ ശ്വാസതടസവും കൂർക്കം വലിയും നെഞ്ചിടിപ്പിന്റെ താളം തെറ്റൽ സ്ട്രോക്ക് ഹൃദ്രോഗം ഫാറ്റി ലിവർ പ്രമേഹം ഓർമ്മക്കുറവ് ക്ഷീണം.

ഡിപ്രഷൻ തുടങ്ങി പലവിധ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾക്ക് കാരണമാകാം എന്നാണ്. ശ്വാസ തടസ്സം മൂലം ഉറക്കത്തിൽ മരണപ്പെടാതിരിക്കുവാനും പകൽ ഡ്രൈവിങ്ങിനിടയിൽ ജോലിക്കിടയിലും അറിയാതെ ഉറങ്ങിപ്പോകുന്നതും മൂലം ഉണ്ടാകുന്ന അപകടം ഒഴിവാക്കാനും ആയി CPAP അഥവാ കണ്ടിന്യൂസ് പോസിറ്റീവ് എയർവെ പ്രഷർ മെഷീൻ ഘടിപ്പിച്ച് ഉറങ്ങുന്നവരുടെ എണ്ണം കൂടിവരികയാണ്. ഇതിലും നിൽക്കാതെ ഓപ്പറേഷന് വിധേയമാകുന്നവരുടെ എണ്ണവും കൂടി വരികയാണ്. എന്താണ് ഇതിനു കാരണം.

കൂർക്കം വലി പലർക്കും ഉറക്കം ഉണ്ടാക്കുന്ന ഒന്നാണ് കൂടെയോ അടുത്ത് ഉറങ്ങുന്നവർക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്ന് ഇത് പലപ്പോഴും ഉറക്കക്കുറവ് എന്നതിലുപരി ആരോഗ്യപ്രശ്നമാണ് വിശ്വസിക്കുമ്പോൾ ശ്വാസനാളത്തിൽ ഉണ്ടാകുന്ന ചെറിയ തടസ്സം പോലും കൂർക്കം വലിയിലേക്ക് നയിക്കും കൂർക്കം വലി നിർത്തണമെങ്കിൽ വായു തടസ്സമില്ലാതെ ശ്വാസകോശത്തിലേക്ക് പ്രവേശിക്കണം ശ്വാസം പുറത്തേക്ക് പോകുമ്പോൾ പോലും തടസ്സങ്ങൾ ഉണ്ടാകരുത്.

ഏകദേശം 70% ആളുകളും വിവിധ പ്രായങ്ങളിൽ കൂർക്കം വലിക്കാരാണ് എന്നാൽ കൗമാരക്കാർക്ക് പൊതുവെ കൂർക്കം വലി കുറവാണ് മുപ്പതിനും 60 നും ഇടയിൽ പ്രായമുള്ളവരിൽ ആണ് കൂർക്കം വലി കൂടുതലായി കാണപ്പെടുന്നത് അതേസമയം പ്രായമായവരിൽ പലരും കൂർക്കം വലി കുറവായിരിക്കും കൂർക്കം വലി പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും ഇത് പൊതുവേ ഹൃദയത്തിന് നല്ലത് അല്ല എന്നുതന്നെ പറയാം കൂർക്കം വലി അകറ്റാൻ നിങ്ങൾക്ക് ചെയ്യാവുന്ന ചില ലളിതമായ വിദ്യകൾ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *