രക്തത്തിലെ ഒരു പ്രധാന ഘടകമാണ് പ്ലേറ്റുകൾ. ചെറുതോ വലുതുമായ മുറിവ് പറ്റിയാൽ രക്തം കട്ടപിടിക്കാൻ സഹായിക്കുന്നത് ഈ ചെറുകോശങ്ങളാണ്.ഇത് അമിതമായി രക്തം നഷ്ടപ്പെടുന്നതിനെയും മരണത്തെ പോലും തടയുന്നു. എന്നാൽ ചില വൈറൽ രോഗങ്ങൾ കാൻസർ ചില ജനിതക രോഗങ്ങൾ ഒക്കെ മൂലം പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാറുണ്ട് വൈദ്യസഹായം തേടുന്നതിനൊപ്പം ചില ഭക്ഷണങ്ങൾ കഴിക്കുകയാണെങ്കിൽ രക്തത്തിലെ എണ്ണം കൂട്ടാൻ സാധിക്കും. രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ കൗണ്ട്.
കൂട്ടുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ്. ചീര രക്തം വർദ്ധിപ്പിക്കുന്നതിനും പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും വളരെയധികം ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ്ചീര.പ്ലേറ്റ്ലറ്റിന്റെ കുറവ് പരിഹരിക്കാൻ സഹായിക്കുന്ന വിറ്റാമിൻ കെ ചീരയിൽ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഇത് ശരിയായ വിധത്തിൽ രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്നു രണ്ട് കപ്പ് വെള്ളത്തിൽ നാലോ അഞ്ചോ ചീരയുടെ ഇല ഏതാനും മിനിറ്റ് തിളപ്പിക്കുക.
ഇത് തണുത്ത ശേഷം അര ഗ്ലാസ് തക്കാളി ജ്യൂസ് ചേർത്ത് ദിവസവും മൂന്ന് തവണ കുടിക്കുക കൂടാതെ ചീര കൊണ്ട് തയ്യാറാക്കുന്ന സാലഡുകൾ സ്മൂത്തികൾ സൈഡ് ഡിഷുകൾ എന്നിവയും നമുക്ക് കഴിക്കാവുന്നതാണ്. നെല്ലിക്ക പ്ലേറ്റ്ലറ്റ് കൗണ്ട് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു ആയുർവേദ ഔഷധമാണ്.ഇതിലെ വിറ്റാമിൻ സി പ്ലേറ്റ് എണ്ണം വർദ്ധിപ്പിക്കുകയും ശരീരത്തിന്റെ പ്രതിരോധശേഷി ഉയർത്തുകയും ചെയ്യും.
മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തിൽ ഇതിനെക്കുറിച്ച് മറ്റൊന്ന് ആലോചിക്കാൻ കാര്യമില്ല. ദിവസവും രാവിലെ വെറും വയറ്റിൽ മൂന്നോ നാലോ നെല്ലിക്ക കഴിക്കുക അല്ലെങ്കിൽ രണ്ട് ടേബിൾ സ്പൂൺ നെല്ലിക്ക നീരും തേനും കലർത്തി ദിവസവും രണ്ടുമൂന്നു തവണ കുടിക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.